---
title: " #arrested | രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ 80 വയസ്സുകാരൻ അറസ്റ്റിൽ"
english_title: "An 80-year-old man was #arrested in the case of #molesting two #girls"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/193192/an-80-year-old-man-was-arrested-in-the-case-of-molesting-two-girls"
published_at: "2024-03-20T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65faf15684a33_arrest.jpg"
keywords: []
---

#  #arrested | രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ 80 വയസ്സുകാരൻ അറസ്റ്റിൽ

> **Lead Summary:** പത്തനംതിട്ട: രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ 80 വയസ്സുകാരൻ അറസ്റ്റിൽ. 

## Article Content

പത്തനംതിട്ട: രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ 80 വയസ്സുകാരൻ അറസ്റ്റിൽ. 

പത്തനംതിട്ട തേക്കുതോട് സ്വദേശി കുഞ്ഞുമോൻ എന്നു വിളിക്കുന്ന ഡാനിയേൽ ആണ് അറസ്റ്റിലായത്.

ആറും പത്തും വയസ്സുള്ള പെൺകുട്ടികളെ ടാപ്പിങ് തൊഴിലാളിയായ ഡാനിയേൽ പീഡിപ്പിച്ചതിനാണ് പോക്സോ പ്രകാരം തണ്ണിത്തോട് പൊലീസ് കേസ് എടുത്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/193192/an-80-year-old-man-was-arrested-in-the-case-of-molesting-two-girls)