---
title: "#Anganwadi | അങ്കണവാടികൾക്ക് ധാന്യസംഭരണപ്പെട്ടിയും അനുബന്ധ ഉപകരണങ്ങളും നല്‍കി"
english_title: "#Anganwadis were #provided with #grain #storage #boxes and #accessories"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/192784/anganwadis-were-provided-with-grain-storage-boxes-and-accessories"
published_at: "2024-03-19T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f91075119c1_anagna.jpg"
keywords: []
---

# #Anganwadi | അങ്കണവാടികൾക്ക് ധാന്യസംഭരണപ്പെട്ടിയും അനുബന്ധ ഉപകരണങ്ങളും നല്‍കി

> **Lead Summary:** അങ്കമാലി : 2023-–-24 വർഷത്തെ പദ്ധതിയിൽപ്പെടുത്തി കറുകുറ്റി പഞ്ചായത്തിലെ 24 അങ്കണവാടികൾക്ക് ധാന്യസംഭരണപ്പെട്ടിയും അനുബന്ധ ഉപകരണങ്ങളും നല്‍കി.

## Article Content

അങ്കമാലി : 2023-–-24 വർഷത്തെ പദ്ധതിയിൽപ്പെടുത്തി കറുകുറ്റി പഞ്ചായത്തിലെ 24 അങ്കണവാടികൾക്ക് ധാന്യസംഭരണപ്പെട്ടിയും അനുബന്ധ ഉപകരണങ്ങളും നല്‍കി.

പഞ്ചായത്ത് പ്രസിഡ​ന്റ് ലതിക ശശികുമാർ വിതരണോദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി അധ്യക്ഷനായി.

സ്ഥിരംസമിതി അധ്യക്ഷരായ കെ പി അയ്യപ്പൻ, മിനി ഡേവിസ്, മേരി ആ​ന്റണി, പഞ്ചായത്ത് അംഗങ്ങളായ രനിത ഷാബു, ജോണി മൈപ്പാൻ, റോസിലി മൈക്കിൾ, നൈറ്റോ ബേബി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/192784/anganwadis-were-provided-with-grain-storage-boxes-and-accessories)