---
title: "#drinkingwater | കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "The #drinkingwater #scheme was #inaugurated"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/192783/the-drinkingwater-scheme-was-inaugurated"
published_at: "2024-03-19T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f90fec5bfbe_water.jpg"
keywords: []
---

# #drinkingwater | കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** കോലഞ്ചേരി : തിരുവാണിയൂർ പഞ്ചായത്തിൽ മറ്റക്കുഴി കീരിക്കുഴി കണ്ണേത്ത് ഭാഗം കുടിവെള്ളപദ്ധതി പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

കോലഞ്ചേരി : തിരുവാണിയൂർ പഞ്ചായത്തിൽ മറ്റക്കുഴി കീരിക്കുഴി കണ്ണേത്ത് ഭാഗം കുടിവെള്ളപദ്ധതി പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഓമന നന്ദകുമാർ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് സി ആർ പ്രകാശ്, ബീന ജോസ്, കെ സനൽകുമാർ, കെ ഒ തങ്കപ്പൻ, ലളിത തിലകൻ എന്നിവർ സംസാരിച്ചു.

പി വി ശ്രീനിജിൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്‌ 6,28,000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/192783/the-drinkingwater-scheme-was-inaugurated)