---
title: "#accident |സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് അപകടം; ഒരു മരണം"
english_title: "#Scooter lost #control and #crashed into a #post; a #death"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/191432/scooter-lost-control-and-crashed-into-a-post-a-death"
published_at: "2024-03-13T19:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1b0569f55a_accident.jpg"
keywords: []
---

# #accident |സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് അപകടം; ഒരു മരണം

> **Lead Summary:** തിരുവനന്തപുരം: വർക്കലയിൽ വാഹനാപകടത്തിൽ ഒരു മരണം. സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്.

## Article Content

തിരുവനന്തപുരം: വർക്കലയിൽ വാഹനാപകടത്തിൽ ഒരു മരണം. സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്.

വേങ്കോട് സ്വദേശി അജികുമാർ (49) ആണ് മരിച്ചത്. അപകടം നടന്നയുടൻ യുവാവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/191432/scooter-lost-control-and-crashed-into-a-post-a-death)