#Koothattukulam | കൂത്താട്ടുകുളം ഗവ. യുപി സ്കൂളിലെ സ്കൂൾ പാചകപ്പുര ഇനി ഹൈടെക്

#Koothattukulam | കൂത്താട്ടുകുളം ഗവ. യുപി സ്കൂളിലെ സ്കൂൾ പാചകപ്പുര ഇനി ഹൈടെക്
Mar 13, 2024 09:16 AM | By Amaya M K

കൂത്താട്ടുകുളം കൂത്താട്ടുകുളം ഗവ. യുപി സ്കൂളിലെ സ്കൂൾ പാചകപ്പുര ഇനി ഹൈടെക്.

പച്ചക്കറി അരിയൽ, അരികഴുകൽ തുടങ്ങി പാചകംവരെയുള്ള ജോലികൾ സാങ്കേതികവിദ്യയുടെ സഹായത്തോടെയാക്കി. സമഗ്രശിക്ഷാ കേരളയാണ് പദ്ധതി നടപ്പാക്കിയത്. ജില്ലയിലെ സർക്കാർ സ്കൂളിൽ ആദ്യ ആധുനിക അടുക്കളയാണിത്.

അരി വേവിക്കാനും സാമ്പാറുണ്ടാക്കാനും പാൽ തിളപ്പിക്കാനുമുള്ള വിവിധ പാത്രങ്ങളിലേക്ക് സ്റ്റീമറിൽനിന്ന്‌ പ്രത്യേക കുഴലുകൾവഴി നീരാവിയെത്തും. ഒന്നരമണിക്കൂർകൊണ്ട് 900 കുട്ടികൾക്കുള്ള ഉച്ചഭക്ഷണം റെഡി.

മുമ്പ് ഏഴിന്‌ പാചകം തുടങ്ങിയാൽ പന്ത്രണ്ടോടെയാണ്‌ ചോറും രണ്ട്, മൂന്നുകൂട്ടം കറികളും പാലുമെല്ലാം തയ്യാറായിരുന്നത്. ഇപ്പോൾ രണ്ടുമണിക്കൂർകൊണ്ട് പാചകം തീരും.

സ്റ്റീമർ സിസ്റ്റം, പാചകത്തിനുള്ള വെസലുകൾ, അരികഴുകൽ മെഷീൻ, പച്ചക്കറി അരിയൽ മെഷീൻ, ഗ്രൈൻഡർ, മിക്സി ഉൾപ്പെടെ സംവിധാനങ്ങൾ ഒരുക്കി.

അടുക്കളയുടെ പാലുകാച്ചൽ വ്യാഴം രാവിലെ 10ന് പാചകവിദഗ്‌ധൻ പഴയിടം മോഹനൻ നമ്പൂതിരിയും നവീക രിച്ച ഊട്ടുപുര ഉദ്ഘാടനം നഗരസഭാധ്യക്ഷ വിജയ ശിവനും നിർവഹിക്കും.

#Koothattukulam Govt. The #school #kitchen of UP #school is now #high-tech

Next TV

Related Stories
#murder |ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടറുടെ മർദ്ദനമേറ്റ യാത്രക്കാരൻ മരിച്ചു

May 2, 2024 12:33 PM

#murder |ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടറുടെ മർദ്ദനമേറ്റ യാത്രക്കാരൻ മരിച്ചു

ചില്ലറയെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും തുടർന്ന് പവിത്രനെ കണ്ടക്ടർ പുറത്തേക്ക് തളളിയിട്ടു. വീഴ്ചയില്‍ തല കല്ലിലിടിച്ചതിനെ തുടര്‍ന്ന് സാരമായി...

Read More >>
#missingcase | കോതമംഗലത്ത് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

May 2, 2024 12:29 PM

#missingcase | കോതമംഗലത്ത് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

കഴിഞ്ഞ ദിവസം ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഷാജിയെക്കുറിച്ച് പിന്നീട് വിവരമൊന്നും...

Read More >>
#poison | വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

May 2, 2024 10:07 AM

#poison | വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

തോമസിന്‍റെ മകളുടെ വിവാഹത്തിന് വേണ്ടിയാണ് പണം തിരികെ ചോദിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക്...

Read More >>
#accident | നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു

May 2, 2024 10:03 AM

#accident | നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു

മെട്രോ പില്ലര്‍ നമ്പര്‍ 187ലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ്...

Read More >>
#suicide | എറണാകുളത്ത് യുവാവ് ജീവനൊടുക്കിയ സംഭവം; പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

May 2, 2024 09:45 AM

#suicide | എറണാകുളത്ത് യുവാവ് ജീവനൊടുക്കിയ സംഭവം; പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

തുടർന്ന് മർദനമേറ്റ അഭിജിത് ആശുപത്രിയിൽ ചികിത്സതേടിയതിന് ശേഷം ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നാണ്...

Read More >>
#theft | നഗരമധ്യത്തിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച

May 2, 2024 09:39 AM

#theft | നഗരമധ്യത്തിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച

ഒരെണ്ണം ഒഴിച്ചുള്ള എല്ലാ മുറികളുടെയും വാതിൽ തകർത്തു. ശുചിമുറികളിലെയടക്കം പൈപ്പ് ഫിറ്റിങ്ങ്സും അഴിച്ചെടുത്തു....

Read More >>
Top Stories










News Roundup