ആലപ്പുഴ: (piravomnews.in) ചുനക്കരയിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ.
ചുനക്കര സരളാലയത്തിൽ യശോധരൻ, ഭാര്യ സരള എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം.
The #couple was #founddead inside the #house