---
title: "#Students | അര്‍ബുദബാധിതരുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ ചിത്രങ്ങള്‍ വരച്ചുനല്‍കി വിദ്യാര്‍ഥികള്‍"
english_title: "#Students #drew pictures to raise #money for the #treatment of #cancer #patients"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/190332/students-drew-pictures-to-raise-money-for-the-treatment-of-cancer-patients"
published_at: "2024-03-09T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ebdcfdae402_students.jpg"
keywords: []
---

# #Students | അര്‍ബുദബാധിതരുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ ചിത്രങ്ങള്‍ വരച്ചുനല്‍കി വിദ്യാര്‍ഥികള്‍

> **Lead Summary:** കാലടി : അര്‍ബുദബാധിതരുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ ചിത്രങ്ങള്‍ വരച്ചുനല്‍കി വിദ്യാര്‍ഥികള്‍.

## Article Content

കാലടി : അര്‍ബുദബാധിതരുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ ചിത്രങ്ങള്‍ വരച്ചുനല്‍കി വിദ്യാര്‍ഥികള്‍.

കാലടി ശ്രീശങ്കര കോളേജിലെ സഖി സംഘടനയും സംസ്കൃത സർവകലാശാലയിലെ ചിത്രകലാ വിഭാഗം വിദ്യാര്‍ഥികളും ചേര്‍ന്നാണ് വനിതാദിനത്തില്‍ ‘വരയിടം... സ്കെച്ച് ഫോർ എ കോസ്' സംഘടിപ്പിച്ചത്. 10 വിദ്യാര്‍ഥികളാണ് ചിത്രങ്ങള്‍ വരച്ചത്.

ചിത്രങ്ങള്‍ വരച്ചുനല്‍കിയതിനുപകരം ഇഷ്ടമുള്ള തുക ബോക്സില്‍ ഇടാം. ​ഗൂ​ഗിള്‍പേ ചെയ്യാനുള്ള സൗകര്യവുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/190332/students-drew-pictures-to-raise-money-for-the-treatment-of-cancer-patients)