---
title: "#MDMA | കൊച്ചിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ"
english_title: "#Youngwoman and young man #arrested with #MDMA in #Kochi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/189662/youngwoman-and-young-man-arrested-with-mdma-in-kochi"
published_at: "2024-03-06T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e81ba19ce77_mdma.jpg"
keywords: []
---

# #MDMA | കൊച്ചിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ

> **Lead Summary:** കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. 

## Article Content

കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. 

57 ഗ്രാം എംഡിഎംഎയുമായാണ് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റോഷൻ, ശ്രുതി എന്നിവരാണ് അറസ്റ്റിലായത്.

കൊച്ചി കറുകപ്പള്ളിയിൽ ഇവര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നുമാണ് എംഡിഎംഎ പിടിച്ചെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/189662/youngwoman-and-young-man-arrested-with-mdma-in-kochi)