---
title: "#Koothattukulam | കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ പഠനോത്സവവും ഗണിത അസംബ്ലിയും നടത്തി"
english_title: "#Koothattukulam Govt. Study #Festival and Math #Assembly was #conducted in UP School"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/189176/koothattukulam-govt-study-festival-and-math-assembly-was-conducted-in-up-school"
published_at: "2024-03-04T06:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e518d046172_kooth.jpg"
keywords: []
---

# #Koothattukulam | കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ പഠനോത്സവവും ഗണിത അസംബ്ലിയും നടത്തി

> **Lead Summary:** **കൂത്താട്ടുകുളം :** കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ പഠനോത്സവവും ഗണിത അസംബ്ലിയും നടത്തി.

## Article Content

**കൂത്താട്ടുകുളം :** കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ പഠനോത്സവവും ഗണിത അസംബ്ലിയും നടത്തി.

ഗണിതാശയങ്ങൾ ഉൾക്കൊള്ളിച്ച് നടത്തിയ അസംബ്ലിയും ഗണിതമാസിക പ്രകാശിപ്പിക്കലും ശ്രദ്ധേയമായി. പിടിഎ പ്രസിഡന്റ് മനോജ് കരുണാകരൻ അധ്യക്ഷനായി.

ഹെഡ്മിസ്ട്രസ് ടി വി മായ, എം കെ ഹരികുമാർ, ഹണി റെജി, ബിസ്മി ശശി, കൺവീനർമാരായ എസ് നിഷ, കെ പി ആശ, സി എച്ച് ജയശ്രീ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/189176/koothattukulam-govt-study-festival-and-math-assembly-was-conducted-in-up-school)