#piravom | കിഴുമുറി വാലുംപുറം പാടശേഖരം ഗ്രാമീണ ടൂറിസംകേന്ദ്രമാകാൻ ഒരുങ്ങുന്നു

#piravom | കിഴുമുറി വാലുംപുറം പാടശേഖരം ഗ്രാമീണ ടൂറിസംകേന്ദ്രമാകാൻ ഒരുങ്ങുന്നു
Feb 29, 2024 06:31 AM | By Amaya M K

പിറവം : (piravomnews.in) കിഴുമുറി വാലുംപുറം പാടശേഖരം ഗ്രാമീണ ടൂറിസംകേന്ദ്രമാകാൻ ഒരുങ്ങുന്നു.

സിപിഐ എം ഉള്ളേലിക്കുന്ന് ബ്രാഞ്ച് നവകേരളസദസ്സില്‍ നല്‍കിയ നിവേദനത്തിലെ ആവശ്യമാണ് യാഥാര്‍ഥ്യമാകുന്നത്. രാമമം​ഗലം, കിഴുമുറി, വാലുംപുറം പാടശേഖരപ്രദേശം ബുധനാഴ്ച ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.

രാമമംഗലം പഞ്ചായത്തിലെ 10, 11 വാർഡുകൾ ഉൾപ്പെടുന്ന പാടശേഖരത്തിന്റെ നടുവിലുള്ള വാലുംപുറം റോഡിൽ പ്രദേശവാസികളായ യുവാക്കള്‍ ചേര്‍ന്ന് പൂച്ചെടികള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് കളിക്കാന്‍ ഊഞ്ഞാലും കുടുംബസമേതം വന്നിരിക്കാന്‍ ബെഞ്ചുകളും കാറ്റാടിയന്ത്രങ്ങളും സൗരോര്‍ജ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

വൈകിട്ട്‌ വിശാലമായ പാടശേഖരം കാണാനും വിശ്രമിക്കാനും കുടുംബസമേതം ധാരാളം ആളുകൾ എത്താറുണ്ട്. സിപിഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം സി അനിൽകുമാർ, ജിജോ ഏലിയാസ്, ബ്രാഞ്ച് സെക്രട്ടറി ജി രാജേഷ്‌കുമാർ, ഇ ജി പ്രേംകുമാർ, ടി കെ മധുസൂദനന്‍, ഇ കെ ഗോപാലൻ തുടങ്ങിയവർ ഉദ്യോഗസ്ഥർക്കുമുന്നിൽ പദ്ധതി വിശദീകരിച്ചു.

#Kisumuri #Valumpuram #Padasekaram is all set to become a rural #tourism hub

Next TV

Related Stories
#suicide | മൂന്ന് വയസുകാരനായ മകന് വിഷം നൽകിയ ശേഷം അമ്മ ജീവനൊടുക്കി

Jul 27, 2024 05:37 AM

#suicide | മൂന്ന് വയസുകാരനായ മകന് വിഷം നൽകിയ ശേഷം അമ്മ ജീവനൊടുക്കി

ഇവർക്ക് രണ്ട് കുട്ടികളാണ്. യുകെജിയിൽ പഠിക്കുന്ന അനന്യയാണ് മൂത്തയാൾ. അഞ്ചുവർഷം മുമ്പായിരുന്നു ഇരുവരുടെയും...

Read More >>
#accident | ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഓട്ടോറിക്ഷയിടിച്ചു; കാൽനട യാത്രികന് ദാരുണാന്ത്യം

Jul 27, 2024 05:33 AM

#accident | ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഓട്ടോറിക്ഷയിടിച്ചു; കാൽനട യാത്രികന് ദാരുണാന്ത്യം

ഫെഡറൽ സിറ്റിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഓട്ടോറിക്ഷ വന്ന് ഇടിച്ചാണ്...

Read More >>
#assualtcase | സ്കൂൾ വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാരന്‍റെ അതിക്രമം; ഓടുന്ന ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു

Jul 27, 2024 05:30 AM

#assualtcase | സ്കൂൾ വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാരന്‍റെ അതിക്രമം; ഓടുന്ന ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു

മാസങ്ങൾക്ക് മുൻപ് ഇതേ പേരിലുള്ള ബസിലെ യാത്രികനായ വയോധികനെ പുത്തൻത്തോട് വച്ച് ബസിൽ നിന്ന് മർദ്ദിച്ച് ഇറക്കി...

Read More >>
#privatebus | സ്വകാര്യബസുകളുടെ തിരക്ക് കുറയ്‌ക്കാൻ നിർദേശം

Jul 27, 2024 05:19 AM

#privatebus | സ്വകാര്യബസുകളുടെ തിരക്ക് കുറയ്‌ക്കാൻ നിർദേശം

കാലടി ഭാഗത്തുനിന്ന് വരുന്ന സ്വകാര്യബസുകൾ ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ മുന്നിൽക്കൂടി കപ്പേളവഴി ദേശീയപാതയിൽ പ്രവേശിച്ച് സ്റ്റാൻഡിലേക്ക് പോകണം....

Read More >>
 #rain | ശക്തമായ കാറ്റിലും മഴയിലും ഹോളിക്രോസ് പള്ളിയിലെ ഓടുകൾ പറന്നുപോയി

Jul 27, 2024 05:14 AM

#rain | ശക്തമായ കാറ്റിലും മഴയിലും ഹോളിക്രോസ് പള്ളിയിലെ ഓടുകൾ പറന്നുപോയി

ചേന്ദമംഗലം അങ്കാളിയമ്മൻ ക്ഷേത്രത്തിന്റെ മുൻവശത്തെ കൂറ്റൻ ആൽമരവും തേക്കും കടപുഴകിവീണ് ക്ഷേത്രം ഓഫിസിനും മതിലിനും ഊട്ടുപുരയ്ക്കും...

Read More >>
#collapsed | നവീകരണത്തിനിടെ പാലം തകർന്നുവീണു

Jul 27, 2024 05:07 AM

#collapsed | നവീകരണത്തിനിടെ പാലം തകർന്നുവീണു

പാലത്തിന്റെ കോൺക്രീറ്റ് തകർന്നതിനെ തുടർന്നാണ് പ്രദേശവാസികള്‍ പാലം നവീകരിക്കാൻ...

Read More >>
Top Stories










News Roundup