#drinkingwater | കൊടുംചൂടിനെ പ്രതിരോധിക്കാൻ പക്ഷികൾക്ക്‌ ദാഹജലം ഒരുക്കി വിദ്യാർഥികൾ

#drinkingwater | കൊടുംചൂടിനെ പ്രതിരോധിക്കാൻ പക്ഷികൾക്ക്‌ ദാഹജലം ഒരുക്കി വിദ്യാർഥികൾ
Feb 23, 2024 06:14 AM | By Amaya M K

പെരുമ്പാവൂർ : (piravomnews.in) കൊടുംചൂടിനെ പ്രതിരോധിക്കാൻ പക്ഷികൾക്ക്‌ ദാഹജലം ഒരുക്കി ഇരിങ്ങോൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ.

വേനലിൽ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാൻ വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിച്ച വാട്ടർബെൽ പദ്ധതിക്ക്‌ ഐക്യാദാർഢ്യമായാണ്‌ പക്ഷികൾക്കും കുടിവെള്ളമൊരുക്കിയത്. വിദ്യാർഥികൾ വീട്ടിൽനിന്ന് കൊണ്ടുവന്ന ചോറ്റുപാത്രങ്ങളിൽ വെള്ളം നിറച്ച്‌ സ്കൂൾ വളപ്പിലെ മരച്ചില്ലകളിൽ തൂക്കിയിട്ടു.

സമീപമുള്ള ഇരിങ്ങോൾ വനത്തിൽ കൂടുകൂട്ടിയിരിക്കുന്ന പക്ഷികൾക്കും പ്രയോജനം ലഭിക്കും. അതിഥിത്തൊഴിലാളികളുടെ മക്കളും യുകെജി വിദ്യാർഥികളായ വി ആർ ശ്രീരാഗ്, ആരാധ്യ സിങ്, ഗണേഷ് പ്രഥാൻ, എൽകെജി വിദ്യാർഥികളായ ഭാരിക സിന്ദർ, രോഹൻ കൗസർ എന്നിവരും ക്യാമ്പയിന്റെ ഭാഗമായി.

സ്കൂൾ പ്രിൻസിപ്പൽ ആർ സി ഷിമി, പ്രധാനാധ്യാപിക എം കെ ജ്യോതി, പിടിഎ പ്രസിഡന്റ്‌ എൽദോസ് വീണമാലി, പി സമീർ സിദ്ദീഖി എന്നിവർ സംസാരിച്ചു.

#Students prepared #drinkingwater for the #birds to #resist the #heat

Next TV

Related Stories
#suicide | മൂന്ന് വയസുകാരനായ മകന് വിഷം നൽകിയ ശേഷം അമ്മ ജീവനൊടുക്കി

Jul 27, 2024 05:37 AM

#suicide | മൂന്ന് വയസുകാരനായ മകന് വിഷം നൽകിയ ശേഷം അമ്മ ജീവനൊടുക്കി

ഇവർക്ക് രണ്ട് കുട്ടികളാണ്. യുകെജിയിൽ പഠിക്കുന്ന അനന്യയാണ് മൂത്തയാൾ. അഞ്ചുവർഷം മുമ്പായിരുന്നു ഇരുവരുടെയും...

Read More >>
#accident | ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഓട്ടോറിക്ഷയിടിച്ചു; കാൽനട യാത്രികന് ദാരുണാന്ത്യം

Jul 27, 2024 05:33 AM

#accident | ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഓട്ടോറിക്ഷയിടിച്ചു; കാൽനട യാത്രികന് ദാരുണാന്ത്യം

ഫെഡറൽ സിറ്റിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഓട്ടോറിക്ഷ വന്ന് ഇടിച്ചാണ്...

Read More >>
#assualtcase | സ്കൂൾ വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാരന്‍റെ അതിക്രമം; ഓടുന്ന ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു

Jul 27, 2024 05:30 AM

#assualtcase | സ്കൂൾ വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാരന്‍റെ അതിക്രമം; ഓടുന്ന ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു

മാസങ്ങൾക്ക് മുൻപ് ഇതേ പേരിലുള്ള ബസിലെ യാത്രികനായ വയോധികനെ പുത്തൻത്തോട് വച്ച് ബസിൽ നിന്ന് മർദ്ദിച്ച് ഇറക്കി...

Read More >>
#privatebus | സ്വകാര്യബസുകളുടെ തിരക്ക് കുറയ്‌ക്കാൻ നിർദേശം

Jul 27, 2024 05:19 AM

#privatebus | സ്വകാര്യബസുകളുടെ തിരക്ക് കുറയ്‌ക്കാൻ നിർദേശം

കാലടി ഭാഗത്തുനിന്ന് വരുന്ന സ്വകാര്യബസുകൾ ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ മുന്നിൽക്കൂടി കപ്പേളവഴി ദേശീയപാതയിൽ പ്രവേശിച്ച് സ്റ്റാൻഡിലേക്ക് പോകണം....

Read More >>
 #rain | ശക്തമായ കാറ്റിലും മഴയിലും ഹോളിക്രോസ് പള്ളിയിലെ ഓടുകൾ പറന്നുപോയി

Jul 27, 2024 05:14 AM

#rain | ശക്തമായ കാറ്റിലും മഴയിലും ഹോളിക്രോസ് പള്ളിയിലെ ഓടുകൾ പറന്നുപോയി

ചേന്ദമംഗലം അങ്കാളിയമ്മൻ ക്ഷേത്രത്തിന്റെ മുൻവശത്തെ കൂറ്റൻ ആൽമരവും തേക്കും കടപുഴകിവീണ് ക്ഷേത്രം ഓഫിസിനും മതിലിനും ഊട്ടുപുരയ്ക്കും...

Read More >>
#collapsed | നവീകരണത്തിനിടെ പാലം തകർന്നുവീണു

Jul 27, 2024 05:07 AM

#collapsed | നവീകരണത്തിനിടെ പാലം തകർന്നുവീണു

പാലത്തിന്റെ കോൺക്രീറ്റ് തകർന്നതിനെ തുടർന്നാണ് പ്രദേശവാസികള്‍ പാലം നവീകരിക്കാൻ...

Read More >>
Top Stories










News Roundup