---
title: " #fire | എറണാകുളത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു"
english_title: "An #autorickshaw parked in #Ernakulam #caught #fire"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/185730/an-autorickshaw-parked-in-ernakulam-caught-fire"
published_at: "2024-02-19T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d3189d2fc6f_fire3.jpg"
keywords: []
---

#  #fire | എറണാകുളത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു

> **Lead Summary:** കൊച്ചി: എറണാകുളത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു. നെട്ടൂരിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. 

## Article Content

കൊച്ചി: എറണാകുളത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു. നെട്ടൂരിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. 

മരട് സ്വദേശി ബഷീറിൻ്റെ ഓട്ടോയാണ് കത്തിനശിച്ചത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/185730/an-autorickshaw-parked-in-ernakulam-caught-fire)