#digital | കാക്കൂർ ഗ്രാമീണ വായനശാല ഡിജിറ്റലാകുന്നു

#digital | കാക്കൂർ ഗ്രാമീണ വായനശാല ഡിജിറ്റലാകുന്നു
Feb 19, 2024 06:19 AM | By Amaya M K

കൂത്താട്ടുകുളം : (piravomnews.in) കാക്കൂർ ഗ്രാമീണ വായനശാല ഡിജിറ്റലാകുന്നു. തിരുമാറാടി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

കംപ്യൂട്ടർ, പ്രിന്റര്‍, സ്കാനർ, ബാർകോഡ് സ്കാനർ, പ്രൊജക്ടർ, ഹൈസ്പീഡ് ഇന്റര്‍നെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കിയത്. കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ് കൈമാറി.

വായനശാലാ പ്രസിഡന്റ് കെ പി അനീഷ്‌കുമാർ അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന പദ്ധതി വിശദീകരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം ജോർജ്, പഞ്ചായത്ത്‌ അംഗങ്ങളായ എം സി അജി, സി വി ജോയി, പി കെ വിജയൻ, സെക്രട്ടറി വി കെ ശശിധരൻ, വർഗീസ് മാണി തുടങ്ങിയവര്‍ സംസാരിച്ചു.‌

#Kakur #Rural #Library goes #digital

Next TV

Related Stories
#murder |ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടറുടെ മർദ്ദനമേറ്റ യാത്രക്കാരൻ മരിച്ചു

May 2, 2024 12:33 PM

#murder |ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടറുടെ മർദ്ദനമേറ്റ യാത്രക്കാരൻ മരിച്ചു

ചില്ലറയെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും തുടർന്ന് പവിത്രനെ കണ്ടക്ടർ പുറത്തേക്ക് തളളിയിട്ടു. വീഴ്ചയില്‍ തല കല്ലിലിടിച്ചതിനെ തുടര്‍ന്ന് സാരമായി...

Read More >>
#missingcase | കോതമംഗലത്ത് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

May 2, 2024 12:29 PM

#missingcase | കോതമംഗലത്ത് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

കഴിഞ്ഞ ദിവസം ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഷാജിയെക്കുറിച്ച് പിന്നീട് വിവരമൊന്നും...

Read More >>
#poison | വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

May 2, 2024 10:07 AM

#poison | വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

തോമസിന്‍റെ മകളുടെ വിവാഹത്തിന് വേണ്ടിയാണ് പണം തിരികെ ചോദിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക്...

Read More >>
#accident | നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു

May 2, 2024 10:03 AM

#accident | നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു

മെട്രോ പില്ലര്‍ നമ്പര്‍ 187ലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ്...

Read More >>
#suicide | എറണാകുളത്ത് യുവാവ് ജീവനൊടുക്കിയ സംഭവം; പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

May 2, 2024 09:45 AM

#suicide | എറണാകുളത്ത് യുവാവ് ജീവനൊടുക്കിയ സംഭവം; പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

തുടർന്ന് മർദനമേറ്റ അഭിജിത് ആശുപത്രിയിൽ ചികിത്സതേടിയതിന് ശേഷം ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നാണ്...

Read More >>
#theft | നഗരമധ്യത്തിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച

May 2, 2024 09:39 AM

#theft | നഗരമധ്യത്തിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച

ഒരെണ്ണം ഒഴിച്ചുള്ള എല്ലാ മുറികളുടെയും വാതിൽ തകർത്തു. ശുചിമുറികളിലെയടക്കം പൈപ്പ് ഫിറ്റിങ്ങ്സും അഴിച്ചെടുത്തു....

Read More >>
Top Stories