---
title: "#Homeopathic | തൈറോയ്ഡ് രോഗങ്ങൾക്ക് ഹോമിയോപ്പതി ചികിത്സ ; പി എച്ച് ഡി നേടി ഡോ: ഹേമ തിലക്"
english_title: "#Homeopathic #Treatment for #Thyroid #Diseases; Dr. Hema Tilak #obtained Ph.D"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/185203/homeopathic-treatment-for-thyroid-diseases-dr-hema-tilak-obtained-phd"
published_at: "2024-02-17T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d04222c077e_homeo.jpg"
keywords: []
---

# #Homeopathic | തൈറോയ്ഡ് രോഗങ്ങൾക്ക് ഹോമിയോപ്പതി ചികിത്സ ; പി എച്ച് ഡി നേടി ഡോ: ഹേമ തിലക്

> **Lead Summary:** കൊച്ചി : സ്ത്രീകളിലെ തൈറോയ്ഡ് രോഗങ്ങൾക്ക് ഹോമിയോപ്പതി ചികിത്സ എന്ന വിഷയത്തിൽ ഹോമിയോപ്പതി യൂണിവേഴ്സിറ്റി ജയ്പൂരിൽ നിന്നും പി എച്ച് ഡി നേടിയ ഡോ: ഹേമ തിലക്.

## Article Content

കൊച്ചി : സ്ത്രീകളിലെ തൈറോയ്ഡ് രോഗങ്ങൾക്ക് ഹോമിയോപ്പതി ചികിത്സ എന്ന വിഷയത്തിൽ ഹോമിയോപ്പതി യൂണിവേഴ്സിറ്റി ജയ്പൂരിൽ നിന്നും പി എച്ച് ഡി നേടിയ ഡോ: ഹേമ തിലക്.

ആലപ്പുഴ മാരാരിക്കുളം വടക്ക് സർക്കാർ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസറായി പ്രവർത്തിക്കുന്നു.

പുല്ലേപ്പടിയിലെ എറണാകുളം ജില്ലാ സർക്കാർ ഹോമിയോ ആശുപത്രിയിൽ ആയുഷ്മാൻ ഭവ സ്പെഷ്യൽ ക്ലിനിക്കിൻ്റെ കൺവീനറായി രണ്ട് വർഷം മുമ്പുവരെ ഡോക്ടർ ഹേമ തിലക്ക് സേവനമനുഷ്ഠിച്ചിരുന്നു.

പഴന്തോട്ടം ആറാം വീട് സി. കെ. തിലകൻ, ജയമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ് രാജേഷ് മോഹൻ തറയത്ത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/185203/homeopathic-treatment-for-thyroid-diseases-dr-hema-tilak-obtained-phd)