---
title: " #School | വേങ്ങൂർ ഗവ. എൽപി സ്കൂൾ നവീകരിച്ചു"
english_title: "#Vengur Govt. LP #School has been #renovated"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/184892/vengur-govt-lp-school-has-been-renovated"
published_at: "2024-02-16T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cedddb5ae20_lp.jpg"
keywords: []
---

#  #School | വേങ്ങൂർ ഗവ. എൽപി സ്കൂൾ നവീകരിച്ചു

> **Lead Summary:** **പെരുമ്പാവൂർ : ** വേങ്ങൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വേങ്ങൂർ ഗവ. എൽപി സ്കൂൾ നവീകരിച്ചു.

## Article Content

**പെരുമ്പാവൂർ : ** വേങ്ങൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വേങ്ങൂർ ഗവ. എൽപി സ്കൂൾ നവീകരിച്ചു.

ഒമ്പതുലക്ഷം രൂപ ചെലവഴിച്ച് ചുറ്റുമതിൽ നിർമാണം, പെയിന്റിങ്, ഓപ്പൺ എയർ ഓഡിറ്റോറിയം, സീലിങ് നിർമാണം എന്നിവയാണ് പൂർത്തിയാക്കിയത്.

പ്രസിഡന്റ് ശിൽപ്പ സുധീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി വി പീറ്റർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി സി കൃഷ്ണൻകുട്ടി, ഷീബ ചാക്കപ്പൻ, പി ആർ നാരായണൻനായർ, ജോർജ് ജോയി, കെ കെ വിജി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/184892/vengur-govt-lp-school-has-been-renovated)