---
title: "#accident | നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ, സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിച്ചു,ഒരാൾ മരിച്ചു"
english_title: "The #car that went out of #control hit the #scooter #passengers and #killed one #person"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/184160/the-car-that-went-out-of-control-hit-the-scooter-passengers-and-killed-one-person"
published_at: "2024-02-13T13:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb2643642dd_scooter.jpg"
keywords: []
---

# #accident | നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ, സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിച്ചു,ഒരാൾ മരിച്ചു

> **Lead Summary:** **കൊല്ലം : ** എം.സി റോഡിൽ കൊട്ടാരക്കര ഇഞ്ചക്കാട്ട് നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ സ്കൂട്ടറിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

## Article Content

**കൊല്ലം : ** എം.സി റോഡിൽ കൊട്ടാരക്കര ഇഞ്ചക്കാട്ട് നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ സ്കൂട്ടറിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

കുളത്തൂപ്പുഴ സ്വദേശി ജയിംസ് (58) ആണ് മരിച്ചത്. രണ്ടാനത്തെയാൾക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ടെത്തിയ കാർ ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/184160/the-car-that-went-out-of-control-hit-the-scooter-passengers-and-killed-one-person)