പാലക്കുഴ പഞ്ചായത്ത് പ്രസിഡെൻറെആയിരുന്ന കോഴിപ്പിള്ളി വൈശാഖിയിൽ ലക്ഷ്മിക്കുട്ടി (85) നിര്യാതയായി

പാലക്കുഴ പഞ്ചായത്ത് പ്രസിഡെൻറെആയിരുന്ന കോഴിപ്പിള്ളി വൈശാഖിയിൽ ലക്ഷ്മിക്കുട്ടി (85) നിര്യാതയായി
Dec 30, 2021 12:56 PM | By Piravom Editor

കൂത്താട്ടുകുളം.... കോഴിപ്പിള്ളി വൈശാഖിയിൽ ലക്ഷ്മിക്കുട്ടി (85) നിര്യാതയായി.  സംസ്കാരം ഇന്ന് (30-12-21) 3ന് വീട്ടുവളപ്പിൽ.

കൂത്താട്ടുകുളം ഗവ.യു.പി.സ്കൂൾ, പാലക്കുഴ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു. കൂത്താട്ടുകുളം മംഗലത്തു താഴം ഗവ.എൽ.പി.സ്കൂളിൽ നിന്നും പ്രധാന അദ്ധ്യാപികയായി വിരമിച്ചു.

പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പാലക്കുഴ സഹകരണ ബാങ്ക് ഭരണ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭർത്താവ്: പരേതനായ ശ്രീധരൻ താഴത്തുപറമ്പിൽ കൂത്താട്ടുകുളം. മകൾ  ഡാലിയ ശ്രീധർ ( ഡപ്യൂട്ടി ചീഫ് എൻജിനീയർ കെ.എസ്.ഇ.ബി. മീൻ കെട്ട് പള്ളിവാസൽ) മരുമകൻ  ഡോ. എസ്. അജയകുമാർ കൃഷ്ണ ഭവൻ കായങ്കുളം (റിട്ട. സിവിൽ സർജൻ )

Lakshmikutty (85) died at Kozhipilly Vaishakhi

Next TV

Related Stories
#Aluva | ആലുവ മാർക്കറ്റിന് സമീപം ബൈക്കിലെത്തിയവർ കാർ തകർത്ത് യാത്രക്കാരനെ മർദിച്ചു

Apr 24, 2024 08:01 PM

#Aluva | ആലുവ മാർക്കറ്റിന് സമീപം ബൈക്കിലെത്തിയവർ കാർ തകർത്ത് യാത്രക്കാരനെ മർദിച്ചു

മാർക്കറ്റ് പരിസരത്ത് മെട്രോപില്ലറിനടുത്തു സമീപമായിരുന്നു ആക്രമണം. കാറിൽ വന്ന എടത്തല സ്വദേശി യൂസഫിനെ ബൈക്കിലെത്തിയ സംഘം അതിക്രൂരമായി...

Read More >>
#arrest | ബൈ​ക്കു​ട​മ​യെ മ​ര്‍ദ്ദിച്ച ശേ​ഷം ബൈ​ക്കു​മാ​യി ക​ട​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ പി​ടി​യിൽ

Apr 24, 2024 07:44 PM

#arrest | ബൈ​ക്കു​ട​മ​യെ മ​ര്‍ദ്ദിച്ച ശേ​ഷം ബൈ​ക്കു​മാ​യി ക​ട​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ പി​ടി​യിൽ

മാ​ർ​ച്ച്​ 28നാ​യി​രു​ന്നു​ സം​ഭ​വം. ശേ​ഷി​ക്കു​ന്ന ര​ണ്ടു​പേ​ര്‍ക്കാ​യി പൊ​ലീ​സ് തി​ര​ച്ചി​ല്‍...

Read More >>
#arrest | അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

Apr 24, 2024 07:36 PM

#arrest | അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

ഒന്നിലധികം തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പ്രതി മംഗലപുരം പൊലീസിനോട്...

Read More >>
#ganja |റെയില്‍വെ സ്റ്റേഷനില്‍ കഞ്ചാവ് പിടികൂടി

Apr 24, 2024 07:32 PM

#ganja |റെയില്‍വെ സ്റ്റേഷനില്‍ കഞ്ചാവ് പിടികൂടി

പ്രതി ആരെന്ന് അറിവായിട്ടില്ല. അന്വേഷണം തുടരുകയാണെന്നും എക്‌സൈസ്...

Read More >>
#accident | ബജി കടയിലേക്ക് കാർ ഇടിച്ചു കയറി കടയുടമക്ക് പരിക്ക്

Apr 24, 2024 07:28 PM

#accident | ബജി കടയിലേക്ക് കാർ ഇടിച്ചു കയറി കടയുടമക്ക് പരിക്ക്

ഉച്ച കഴിഞ്ഞ് 2.30യോടെ പാലാ പൊൻകുന്നം റൂട്ടിൽ അഞ്ചാം മൈൽ ഭാ​ഗത്ത് വെച്ചാണ് അപകടമുണ്ടായത്....

Read More >>
#arrested | പട്ടിമറ്റത്ത് ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ

Apr 24, 2024 10:02 AM

#arrested | പട്ടിമറ്റത്ത് ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ

മോഷ്ടിച്ച മാല സംഘം വിറ്റിരുന്നു. ഇത് മൂവാറ്റുപുഴയിലെ ഒരു ജ്വല്ലറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു....

Read More >>
Top Stories










GCC News