ഓണക്കൂർ ദേവി ക്ഷേത്രത്തിൽ മോഷണം

ഓണക്കൂർ ദേവി ക്ഷേത്രത്തിൽ മോഷണം
Feb 10, 2024 05:59 PM | By mahesh piravom

പിറവം....  ഓണക്കൂർ ദേവി ക്ഷേത്രത്തിൽ മോഷണം. വഴിപാട് കൗണ്ടറും, ഓഫീസും കുത്തിത്തുറന്ന് ഇതിനുള്ളിലുണ്ടായിരുന്ന പണം അപഹരിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്.

ഇവിടെ പല ഭാഗത്തും സിസി ടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൻ്റെ ഡിവിആർ (ഡിജിറ്റൽ വീഡിയോ റെക്കോർഡിംഗ്) സിസ്റ്റം കുത്തിപ്പൊളിച്ച് കൊണ്ടുപോയിട്ടുണ്ട്. കൗണ്ടറിൽ നിന്നും, ഓഫീസിൽ നിന്നുമായി ഏകദേശം 5000 രൂപയോളം കൊണ്ടുപോയതായാണ് സംശയിക്കുന്നത്. ശ്രീകോവിലോ, ഭണ്ഡാരങ്ങളൊന്നും തന്നെ തുറക്കാൻ ശ്രമിച്ചിട്ടില്ല. ഇവിടുത്തെ സ്ട്രോംഗ് റുമിൻ്റെ ഭാഗത്തേക്കും മോഷ്ടാവ് എത്തിയില്ല. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണ വിവരം നാട്ടുകാരേയും, തുടർന്ന് പോലീസിനേയും അറിയിച്ചത്. ഏതാനും ആഴ്ച മുമ്പ് മണീട് നെച്ചൂരിൽ വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങളും, പണവും കവർന്ന സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇതിനു മുമ്പ് പിറവം ടൗണിലെ പിഷാരു കോവിൽ ദേവി ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. ഇതിൻ്റെ അന്വേഷണം നിലച്ചിരിക്കുകയാണന്ന് പറയു ന്നു.

Theft at Onakure Devi Temple

Next TV

Related Stories
#accident | സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

May 3, 2024 08:29 PM

#accident | സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

അമിത വേഗത്തിൽ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്ന് നാട്ടുകാർ...

Read More >>
#death | കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 3, 2024 08:15 PM

#death | കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

കനത്ത ചൂടിൽ സൂര്യാഘാതം ഏറ്റെന്നു സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം....

Read More >>
#accident | കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു

May 3, 2024 07:50 PM

#accident | കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു

വ്യാഴാഴ്ച വൈകീട്ട് 7.30ന് അരീക്കൽ ജങ്ഷനിലായിരുന്നു അപകടം. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ...

Read More >>
#sunburn | കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു

May 3, 2024 07:45 PM

#sunburn | കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു

തുടർന്ന് ആുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സൂര്യാതപമേറ്റതായി ഡോക്ടർമാർ...

Read More >>
 #Kochi | കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു

May 3, 2024 02:13 PM

#Kochi | കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു

മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ല. വീട്ടിലെ ബാത്‌റൂമിനുള്ളില്‍ തന്നെയായിരുന്നു പ്രസവം. അതിജീവിതയ്ക്ക് വൈദ്യസഹായം ഏര്‍പ്പെടുത്തും–...

Read More >>
#League | ജില്ലാ പ്രവർത്തകസമിതി യോഗം കൂട്ടത്തോടെ ബഹിഷ്‌കരിച്ചു; തിരിച്ചടിക്കാനൊരുങ്ങി ലീഗ്‌ വിമതപക്ഷം

May 3, 2024 02:10 PM

#League | ജില്ലാ പ്രവർത്തകസമിതി യോഗം കൂട്ടത്തോടെ ബഹിഷ്‌കരിച്ചു; തിരിച്ചടിക്കാനൊരുങ്ങി ലീഗ്‌ വിമതപക്ഷം

പ്രവർത്തകസമിതി യോഗം ബലംപ്രയോഗിച്ച്‌ തടയാൻ അഹമ്മദ്‌ കബീർ വിഭാഗം ആലോചിച്ചെങ്കിലും പിന്നീട്‌ വേണ്ടെന്നുവച്ചു.അതിന്റെ പേരിൽ കൂടുതൽപ്പേർക്കെതിരെ...

Read More >>
Top Stories