#nellu- സമഗ്ര നെൽകൃഷി വികസന പരിപാടി, സബ്സിഡി വിതരണം നടന്നു

#nellu- സമഗ്ര നെൽകൃഷി വികസന പരിപാടി, സബ്സിഡി വിതരണം നടന്നു
Feb 7, 2024 05:20 PM | By mahesh piravom

പിറവം....(piravomnews.in) സമഗ്ര നെൽകൃഷി വികസന പരിപാടി, സബ്സിഡി വിതരണം നടത്തി.  പിറവം നഗരസഭയും കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയാസൂത്രണ പദ്ധതി സമഗ്ര നെൽകൃഷി വികസന പരിപാടിയുടെ സബ്സിഡി വിതരണ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ജിൻസി രാജു നിർവഹിച്ചു.

നഗരസഭാ ഡെപ്യുട്ടി ചെയർമാൻ കെ. പി. സലീം അധ്യക്ഷത വഹിച്ച യോഗത്തിൽ അമർക്കുളം ഫാർമേഴ്സ് ഗ്രൂപ്പിലെ പ്രസിഡൻ്റ്  ജിജോ എബ്രാഹം, സെക്രട്ടറി ബാബുദാസ് എന്നിവർക്ക് ആദ്യ സബ്സിഡി വിതരണം നൽകി. വികസനകാര്യ സ്ഥിരം സമിതി അംഗം  ജൂബി പൗലോസ് സ്വാഗതം ആശംസിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ജിൽസ് പെരിയപ്പുറം, ഷൈനി ഏലിയാസ്, അഡ്വ. ബിമൽ ചന്ദ്രൻ,വത്സല വർഗീസ്, കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ, പ്രശാന്ത് ആർ,രാജു പാണാലിയ്ക്കൽ,  ഗിരീഷ്‌കുമാർ, ജോജിമോൻ സി.ജെ,  മോളി വലിയകട്ടയിൽ, അന്ന ഡോമി, പിറവം സഹകരണ ന ബാങ്ക് പ്രസിഡൻ്റ് സി. കെ. പ്രകാശ്, കൃഷി ഓഫീസർ ശീതൾ ബാബു പോൾ, പാടശേഖര സമിതി ഭാരവാഹികൾ, കർഷകർ എന്നിവർ സന്നിഹിതരായിരുന്നു.

Comprehensive rice cultivation development program and distribution of subsidy was carried out

Next TV

Related Stories
#accident | സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

May 3, 2024 08:29 PM

#accident | സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

അമിത വേഗത്തിൽ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്ന് നാട്ടുകാർ...

Read More >>
#death | കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 3, 2024 08:15 PM

#death | കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

കനത്ത ചൂടിൽ സൂര്യാഘാതം ഏറ്റെന്നു സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം....

Read More >>
#accident | കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു

May 3, 2024 07:50 PM

#accident | കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു

വ്യാഴാഴ്ച വൈകീട്ട് 7.30ന് അരീക്കൽ ജങ്ഷനിലായിരുന്നു അപകടം. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ...

Read More >>
#sunburn | കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു

May 3, 2024 07:45 PM

#sunburn | കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു

തുടർന്ന് ആുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സൂര്യാതപമേറ്റതായി ഡോക്ടർമാർ...

Read More >>
 #Kochi | കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു

May 3, 2024 02:13 PM

#Kochi | കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു

മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ല. വീട്ടിലെ ബാത്‌റൂമിനുള്ളില്‍ തന്നെയായിരുന്നു പ്രസവം. അതിജീവിതയ്ക്ക് വൈദ്യസഹായം ഏര്‍പ്പെടുത്തും–...

Read More >>
#League | ജില്ലാ പ്രവർത്തകസമിതി യോഗം കൂട്ടത്തോടെ ബഹിഷ്‌കരിച്ചു; തിരിച്ചടിക്കാനൊരുങ്ങി ലീഗ്‌ വിമതപക്ഷം

May 3, 2024 02:10 PM

#League | ജില്ലാ പ്രവർത്തകസമിതി യോഗം കൂട്ടത്തോടെ ബഹിഷ്‌കരിച്ചു; തിരിച്ചടിക്കാനൊരുങ്ങി ലീഗ്‌ വിമതപക്ഷം

പ്രവർത്തകസമിതി യോഗം ബലംപ്രയോഗിച്ച്‌ തടയാൻ അഹമ്മദ്‌ കബീർ വിഭാഗം ആലോചിച്ചെങ്കിലും പിന്നീട്‌ വേണ്ടെന്നുവച്ചു.അതിന്റെ പേരിൽ കൂടുതൽപ്പേർക്കെതിരെ...

Read More >>
Top Stories