വീട്ടമ്മയെ ബലാൽസംഘം ചെയ്ത ബസ് കണ്ടക്ടർ പിടിയിൽ

വീട്ടമ്മയെ ബലാൽസംഘം ചെയ്ത ബസ് കണ്ടക്ടർ പിടിയിൽ
Feb 5, 2024 05:16 PM | By mahesh piravom

കൂത്താട്ടുകുളം... വീട്ടമ്മയെ ബലാൽസംഘം ചെയ്ത കേസിൽ പ്രതി പിടിയിൽ. കിഴകൊമ്പ് ഇടയാർ അനോക്കൂട്ടത്തിൽ വീട്ടിൽ സിബിൻ (28) നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ബസ് കണ്ടക്ടർ ആണ്. 

വീട്ടമ്മ കുടംബ സമേതം വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ബലാൽസംഘം ചെയ്യുകയായിരുന്നു. പ്രതിയുടെ ഇംഗിതത്തിന് വഴങ്ങാതിരുന്ന വീട്ടമ്മയെ ആക്രമിക്കുകയും. മൊബെൽ ഫോണിൽ നഗ്ന ചിത്രങ്ങൾ പകർത്തുകയും, ഭീഷണിപ്പെടുത്തി പണവും സ്വർണ്ണാഭരണവും വാങ്ങിച്ചെടുക്കുകയും ചെയ്തു.ഇൻസ്പെക്ടർ വിൻസൻ്റ് ജോസഫിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Bus conductor who gang-raped housewife arrested

Next TV

Related Stories
#death | കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

May 1, 2024 07:46 PM

#death | കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

വീടിനോട് ചേർന്നുള്ളതാണ് 60 അടി താഴ്ചയുള്ള കിണറിലാണ് അല്‍ത്താഫ് ഇറങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു...

Read More >>
#MayDay | മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

May 1, 2024 07:37 PM

#MayDay | മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിച്ചു. പിറവം നഗരസഭാ ചെയർ പേഴ്സൺ ജൂലി സാബു, സി.പി.ഐ എം ഏരിയ സെക്രട്ടറി പി.ബി രതീഷ് എന്നിവർ പൊതുയോഗത്തെ അഭിവാദ്യം...

Read More >>
#Complaint | കോതമംഗലത്ത് ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി

May 1, 2024 07:23 PM

#Complaint | കോതമംഗലത്ത് ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി

ഇന്നലെ ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരമൊന്നും...

Read More >>
#ThomasMathew | പാറപ്പുറത്ത്‌–- മലയാളി മനസ്സിലാക്കാതെപോയ എഴുത്തുകാരന്‍: പ്രൊഫ. തോമസ്‌ മാത്യു

May 1, 2024 06:29 AM

#ThomasMathew | പാറപ്പുറത്ത്‌–- മലയാളി മനസ്സിലാക്കാതെപോയ എഴുത്തുകാരന്‍: പ്രൊഫ. തോമസ്‌ മാത്യു

കെസിബിസി വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപള്ളി, മീഡിയ കമീഷൻ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കൽ, ജോർജ് ജോസഫ് കെ തുടങ്ങിയവരും...

Read More >>
#piravom | ഫാ. ജോൺസ് ഏബ്രഹാം കോനാട്ട് ഇനി ‘മലങ്കര മൽപ്പാൻ’

May 1, 2024 06:27 AM

#piravom | ഫാ. ജോൺസ് ഏബ്രഹാം കോനാട്ട് ഇനി ‘മലങ്കര മൽപ്പാൻ’

പാമ്പാക്കുട സെന്റ് ജോൺസ് എഫേസോസ് ഓർത്തഡോക്സ് സിറിയൻ വലിയ പള്ളിയിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ...

Read More >>
#LDF | നഗരസഭയിൽ മാലിന്യനീക്കം നിലച്ചു;എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു

May 1, 2024 06:24 AM

#LDF | നഗരസഭയിൽ മാലിന്യനീക്കം നിലച്ചു;എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു

ശാസ്ത്രീയമായി മാലിന്യസംസ്കരണം നടത്തുന്നതിന് നഗരസഭയിൽ സഹായവും പരിശീലനവും നടത്താൻ എത്തിയതായിരുന്നു കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന...

Read More >>
Top Stories