പിറവം.... പിറവം പടിക്കപ്പറമ്പിൽ സിബി പി മാത്യു (49) നിര്യാതനായി.
സംസ്കാരം13-01-2024 ശനിയാഴ്ച വൈകീട്ട് 4.30 ന് പിറവം ചെറുപുഴ്പം പള്ളി സെമിത്തേരിയിൽ. പിതാവ് മാത്യു വെന്ന കുഞ്ഞപ്പൻ മാതാവ്പെണ്ണമ്മ മണക്കാട്ട് ഭാര്യ റിൻസി പിറവം വിലങ്ങുകല്ലേൽ കുടുംബാംഗം. മക്കൾ: മാത്യൂസ് എം.കെ.എം ഹയർസെക്കന്റെറി സ്കൂൾ, പിറവം സൈമൺ സെന്റ് മേരീസ് സ്കൂൾ, അഞ്ചൽപ്പെട്ടി, കുര്യാക്കോസ് സെന്റ് ജോസഫ്സ് സ്കൂൾ, പിറവം
Sibi P Mathew (49) passed away at Piravam Patikaparam