---
title: "#accident | നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം"
english_title: "After the #dog #jumped #across, the bike lost #control and #crashed into the wall for the #young #woman"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/174667/after-the-dog-jumped-across-the-bike-lost-control-and-crashed-into-the-wall-for-the-young-woman"
published_at: "2024-01-05T06:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65975708186eb_death4_.jpg"
keywords: []
---

# #accident | നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** തൃശൂർ: എരുമപ്പെട്ടി തയ്യൂരിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം.

## Article Content

തൃശൂർ: എരുമപ്പെട്ടി തയ്യൂരിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം.

തയ്യൂർ സ്വദേശിയും ചിറ്റാട്ടുകര സെബിയുടെ ഭാര്യയുമായ ഷീജ(46)യാണ് മരിച്ചത്.

സെബി ഓടിച്ചിരുന്ന ബൈക്കിന് പുറകിലിരുന്ന് സഞ്ചരിക്കുകയായിരുന്നു ഷീജ. തയ്യൂർ ഗ്ലാസ് കമ്പനിയുടെ സമീപത്ത് വെച്ചായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/174667/after-the-dog-jumped-across-the-bike-lost-control-and-crashed-into-the-wall-for-the-young-woman)