Dec 23, 2021 11:29 AM

കൂത്താട്ടുകുളം.... കൂത്താട്ടുകുളം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന  ഇടയാർ നെടുംപിള്ളിൽ ( ചാത്തംതടത്തിൽ ) പ്രൊഫ: എൻ.ഐ.എബ്രഹാം( 94) അന്തരിച്ചു.

പ്രൊഫ : എൻ.ഐ.എബ്രഹാം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുത്താട്ടുകുളം മണ്ഡലം പ്രസിഡന്റ് , എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അംഗം , കൂത്താട്ടുകുളം പഞ്ചായത്ത് പ്രസിഡന്റ് ഫാർമേഴ്സ് സർവീസ് സഹകരണ സംഘം പ്രസിഡന്റ് , രാജീവ് ഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ് , കൂത്താട്ടുകുളം സി.ജെ.സ്മാരക പ്രസംഗ സമിതി പ്രസിഡന്റ് , ലയൺസ് ക്ലബ് പ്രസിഡന്റ് തുടങ്ങിയ നിരവധി മേഖലകളിൽ കഴിവുകൾ തെളിയിച്ച വക്തിത്വം ആയിരുന്നു 

സംസ്ക്കാരം 24 - 12- 2021 വെള്ളിയാഴ്ച്ച രാവിലെ ഒന്‍പതുമണി മുതല്‍ കൂത്താട്ടുകളം മുൻസിപ്പൽ ടൗൺ ഹാളിലും പത്തുമണിമുതല്‍ മുതൽ വസതിയിലും പൊതു ദർശന ത്തിനു ശേഷം, രണ്ടു മണിമുതല്‍ ശവസംസ്കാര ശുശ്രൂഷകൾ വീട്ടിൽ ആരംഭിച്ച്, നാലുമണിക്ക്‌ ഇടയാർ സെന്റ് മേരീസ് പള്ളിയിൽ

Koothattukulam panchayat president Idayar Nedumpillil (Chatham Thadathil) NI Abraham (94) passed away.

Next TV

Top Stories










GCC News