#piravom | പിറവത്തെ പള്ളികളിൽ പെരുന്നാളിന് തുടക്കം

 #piravom | പിറവത്തെ പള്ളികളിൽ പെരുന്നാളിന് തുടക്കം
Jan 4, 2024 04:42 AM | By Amaya M K

പിറവം : (piravomnews.in)  രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ദനഹാപ്പെരുന്നാളിന് ഡോ. മാത്യൂസ് മോർ ഇവാനിയോസ് മെത്രാപോലീത്ത കൊടിയേറ്റി.

ശനി രാവിലെ ഏഴിന് ദനഹാ ശുശ്രൂഷയ്ക്കും മൂന്നിന്മേല്‍ കുര്‍ബാനയ്ക്കും ഐസക് മോർ ഒസ്താത്തിയോസ് മെത്രാപോലീത്ത മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ടൗൺ ചുറ്റി പ്രദക്ഷിണം, നേർച്ചസദ്യ.

പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഇടവക മെത്രാപോലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ് കൊടിയേറ്റി. പേപ്പതി ചാപ്പലിൽ വെള്ളി രാവിലെ ഏഴിന് കുർബാന ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപോലീത്ത മുഖ്യകാർമികനാകും.

ശനി രാവിലെ 7.30ന് ദനഹാ പെരുന്നാൾ പ്രദക്ഷിണം, നേർച്ച. പിറവം ക്നാനായ കാതോലിക്ക ഫൊറോന പള്ളിയിലെ വിശുദ്ധ രാജാക്കൻമാരുടെ രാക്കുളിപ്പെരുന്നാളിന് വികാരി തോമസ് പ്രാലേൽ കൊടിയേറ്റി. വെള്ളി രാത്രി ഏഴിന് ടൗൺ ചുറ്റിയുള്ള പ്രദക്ഷിണം.

അതിരൂപത പാസ്റ്ററൽ കോ–-ഓർഡിനേറ്റർ മാത്യു മണക്കാട്ട് തിരുനാൾ സന്ദേശം നൽകും. ശനി രാത്രി ഏഴിന് എയ്‌ഞ്ചൽ വോയ്‌സിന്റെ ഗാനമേള.

The #beginning of the #festival in the #churches of #piravom

Next TV

Related Stories
#accident | സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

May 3, 2024 08:29 PM

#accident | സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

അമിത വേഗത്തിൽ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്ന് നാട്ടുകാർ...

Read More >>
#death | കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 3, 2024 08:15 PM

#death | കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

കനത്ത ചൂടിൽ സൂര്യാഘാതം ഏറ്റെന്നു സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം....

Read More >>
#accident | കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു

May 3, 2024 07:50 PM

#accident | കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു

വ്യാഴാഴ്ച വൈകീട്ട് 7.30ന് അരീക്കൽ ജങ്ഷനിലായിരുന്നു അപകടം. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ...

Read More >>
#sunburn | കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു

May 3, 2024 07:45 PM

#sunburn | കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു

തുടർന്ന് ആുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സൂര്യാതപമേറ്റതായി ഡോക്ടർമാർ...

Read More >>
 #Kochi | കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു

May 3, 2024 02:13 PM

#Kochi | കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു

മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ല. വീട്ടിലെ ബാത്‌റൂമിനുള്ളില്‍ തന്നെയായിരുന്നു പ്രസവം. അതിജീവിതയ്ക്ക് വൈദ്യസഹായം ഏര്‍പ്പെടുത്തും–...

Read More >>
#League | ജില്ലാ പ്രവർത്തകസമിതി യോഗം കൂട്ടത്തോടെ ബഹിഷ്‌കരിച്ചു; തിരിച്ചടിക്കാനൊരുങ്ങി ലീഗ്‌ വിമതപക്ഷം

May 3, 2024 02:10 PM

#League | ജില്ലാ പ്രവർത്തകസമിതി യോഗം കൂട്ടത്തോടെ ബഹിഷ്‌കരിച്ചു; തിരിച്ചടിക്കാനൊരുങ്ങി ലീഗ്‌ വിമതപക്ഷം

പ്രവർത്തകസമിതി യോഗം ബലംപ്രയോഗിച്ച്‌ തടയാൻ അഹമ്മദ്‌ കബീർ വിഭാഗം ആലോചിച്ചെങ്കിലും പിന്നീട്‌ വേണ്ടെന്നുവച്ചു.അതിന്റെ പേരിൽ കൂടുതൽപ്പേർക്കെതിരെ...

Read More >>
Top Stories