---
title: "#Blackflag | കുന്നത്തുനാട് നവകേരള സദസിൽ മുഖ്യമന്ത്രിക്കെതിരെ ട്രാൻസ് ജൻ്റേഴ്സിൻ്റ കരിങ്കൊടി"
english_title: "#Blackflag of #transgenders #against #ChiefMinister in #Navakerala #assembly"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/174209/blackflag-of-transgenders-against-chiefminister-in-navakerala-assembly"
published_at: "2024-01-03T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6594b1166e654_black.jpg"
keywords: []
---

# #Blackflag | കുന്നത്തുനാട് നവകേരള സദസിൽ മുഖ്യമന്ത്രിക്കെതിരെ ട്രാൻസ് ജൻ്റേഴ്സിൻ്റ കരിങ്കൊടി

> **Lead Summary:** എറണാകുളം: കുന്നത്തുനാട് നവകേരള സദസിൽ മുഖ്യമന്ത്രിക്കെതിരെ ട്രാൻസ് ജൻ്റേഴ്സിൻ്റ കരിങ്കൊടി. 

## Article Content

എറണാകുളം: കുന്നത്തുനാട് നവകേരള സദസിൽ മുഖ്യമന്ത്രിക്കെതിരെ ട്രാൻസ് ജൻ്റേഴ്സിൻ്റ കരിങ്കൊടി. 

കോലഞ്ചേരിയിൽ പരിപാടി കഴിഞ്ഞ് ബസിൽ മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി 5 ട്രാൻസ്ജഡേഴ്ന് ബസിനു മുന്നിലെത്തി കരിങ്കൊടി കാണിച്ചത്. കോലഞ്ചേരിയിൽ മന്ത്രി വീണാ ജോർജിനു നേരെയും കരിങ്കൊടി കാണിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/174209/blackflag-of-transgenders-against-chiefminister-in-navakerala-assembly)