---
title: "#arrest |കൊച്ചിയില്‍ യുവതിയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ"
english_title: "#Accused #arrested in case of #assaulting young #woman in #Kochi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/173178/accused-arrested-in-case-of-assaulting-young-woman-in-kochi"
published_at: "2023-12-29T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e90e82fcbd_man.jpg"
keywords: []
---

# #arrest |കൊച്ചിയില്‍ യുവതിയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

> **Lead Summary:** കൊ​ച്ചി: പ​രി​ച​യ​ക്കാ​രി​യാ​യ യു​വ​തി​യെ അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും മാ​ന​ഹാ​നി വ​രു​ത്തു​ക​യും മൊ​ബൈ​ൽ ഫോ​ൺ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ.

## Article Content

കൊ​ച്ചി: പ​രി​ച​യ​ക്കാ​രി​യാ​യ യു​വ​തി​യെ അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും മാ​ന​ഹാ​നി വ​രു​ത്തു​ക​യും മൊ​ബൈ​ൽ ഫോ​ൺ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ.

കൊ​ല്ലം നീ​ണ്ട​ക്ക​ര സ്വ​ദേ​ശി​യാ​യ അ​ന​ന്ദു സു​ൽ​ജി​ത്തി​നെ (27) യാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ എ​ട​ത്ത​ല സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ലെ പ്ര​തി​കൂ​ടി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/173178/accused-arrested-in-case-of-assaulting-young-woman-in-kochi)