---
title: "#arrested | മകനെ ഉപദ്രവിക്കുന്നതു കണ്ട് ഓടിച്ചെന്ന വീട്ടമ്മയെ  പീഡിപ്പിച്ചെന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍"
english_title: "Two #persons have been #arrested in the #case of #torturing a #housewife who chased her son #away"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/171702/two-persons-have-been-arrested-in-the-case-of-torturing-a-housewife-who-chased-her-son-away"
published_at: "2023-12-23T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586e9410b347_vittamma.jpg"
keywords: []
---

# #arrested | മകനെ ഉപദ്രവിക്കുന്നതു കണ്ട് ഓടിച്ചെന്ന വീട്ടമ്മയെ  പീഡിപ്പിച്ചെന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍

> **Lead Summary:** **പറവൂര്‍:** വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. 

## Article Content

**പറവൂര്‍:** വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. 

കൊടുങ്ങല്ലൂര്‍ ആനാപ്പുഴയില്‍ താമസിക്കുന്ന തിരുവനന്തപുരം ആറ്റിപ്രം വലത്തേച്ചിറ പുത്തന്‍വീട്ടില്‍ അനന്തു (33), കരുമാല്ലൂര്‍ വി.എച്ച്. കോളനി ഭാഗത്ത് കിഴുപ്പിള്ളി വീട്ടില്‍ റിജില്‍ (30) എന്നിവരെയാണ് പുത്തന്‍വേലിക്കര പോലീസ് പിടികൂടിയത്.

മകനെ ഉപദ്രവിക്കുന്നതു കണ്ട് ഓടിച്ചെന്ന വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും മകനെ സംഘം ആക്രമിച്ചു. പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാനും പ്രതികള്‍ ശ്രമിച്ചു. അനന്തു ഏഴു കേസില്‍ പ്രതിയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/171702/two-persons-have-been-arrested-in-the-case-of-torturing-a-housewife-who-chased-her-son-away)