Featured

മുളന്തുരുത്തിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

News |
Dec 21, 2021 12:57 PM

മു​ള​ന്തു​രു​ത്തി.... യുവാവ് ട്രെയിൻ തട്ടി മരിച്ചു. മുളന്തുരുത്തി റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ക​ടു​ങ്ങ​മം​ഗ​ലം കു​ട്ടേ​ഴ​ത്ത് വീ​ട്ടി​ല്‍ ജോ​ജി​ന്‍ (28) ആ​ണ് മ​രി​ച്ച​ത്.

രാ​ത്രി 11.30-നാ​യി​രു​ന്നു സം​ഭ​വം. മൃ​ത​ദേ​ഹം പോ​ലീ​സ് ന​ട​പ​ടി​ക​ള്‍​ക്കു ശേ​ഷം തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

അ​മ്മ ആ​നി ജോ​ര്‍​ജ്, സ​ഹോ​ദ​ര​ന്‍ ജോ​ജു.

The young man was hit by a train and died at Mulanthuruthi

Next TV

Top Stories