Featured

ഇടയാർ കുളങ്ങരപ്പടി പുളിഞ്ചുവട്ടിൽ ത്രേസ്യ നിര്യാതയായി

Obituary |
Dec 21, 2021 09:37 AM

കൂത്താട്ടുകുളം.... ഇടയാർ കുളങ്ങരപ്പടി പുളിഞ്ചുവട്ടിൽ ത്രേസ്യ (92) നിര്യാതയായി.

സംസ്കാരം 21-12-21 ചൊവ്വ 10.30ന് പെരിയപ്പുറം സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.

ഭർത്താവ് പരേതനായ ചാക്കോ. മക്കൾ: ഏലിക്കുട്ടി, പൗലോസ്, മേരി, റോസമ്മ, ജോയി അല്ലി. മരുമക്കൾ: ഏലിയാമ്മ, പാപ്പച്ചൻ, ആൻസി, ബേബി, പരേതരായ ജേക്കബ്, ജോയ്.

Thrassya dies at Idayar Kulangarappadi

Next TV

Top Stories