#Piravam | പുതുമോടിയിൽ 
പിറവം താലൂക്കാശുപത്രി;പ്രവേശനകവാടവും മുറ്റം ടൈൽ വിരിച്ച് നവീകരിച്ചതും ഉദ്ഘാടനം ഇന്ന്

#Piravam | പുതുമോടിയിൽ 
പിറവം താലൂക്കാശുപത്രി;പ്രവേശനകവാടവും മുറ്റം ടൈൽ വിരിച്ച് നവീകരിച്ചതും ഉദ്ഘാടനം ഇന്ന്
Dec 20, 2023 09:21 AM | By Amaya M K

പിറവം : (piravomnews.in) പിറവം ഗവ. താലൂക്കാശുപത്രിയിൽ നിർമിച്ച പ്രവേശനകവാടവും മുറ്റം ടൈൽ വിരിച്ച് നവീകരിച്ചതും ബുധൻ വൈകിട്ട് 5.30ന് നഗരസഭാ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.

ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനാകും. ഒപി വിഭാഗത്തിലേക്കും അത്യാഹിതവിഭാഗത്തിലേക്കും പ്രവേശിക്കാൻ രണ്ടു കവാടങ്ങളാണ് ഒരുക്കിയത്. വാഹന പാർക്കിങ്ങിനും സൗകര്യമൊരുക്കി.

തൊണ്ണൂറ്റിമൂന്നു കിടക്കകളുള്ള ആശുപത്രിയിൽ ഇഎൻടി, ഓർത്തോ, പീഡിയാട്രിക് തുടങ്ങി അഞ്ച് വിഭാഗങ്ങളിലായി 12 ഡോക്ടർമാരും 61 ജീവനക്കാരുമുണ്ട്.

ലാബ്, ഇസിജി, കേന്ദ്രീകൃത ഓക്സിജൻ വിതരണസംവിധാനവും എക്സ്റേ സൗകര്യങ്ങളും ലഭ്യമാണ്. 24 മണിക്കൂർ അത്യാഹിതവിഭാഗമുള്ള ഇവിടെ ദിവസേന ആയിരത്തിലേറെ രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ട്.

#Piravam #taluk #hospital in #Pudhumodi; the #entrance #gate and the #courtyard have been tiled and #renovated #today

Next TV

Related Stories
#accident | സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

May 3, 2024 08:29 PM

#accident | സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

അമിത വേഗത്തിൽ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്ന് നാട്ടുകാർ...

Read More >>
#death | കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 3, 2024 08:15 PM

#death | കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

കനത്ത ചൂടിൽ സൂര്യാഘാതം ഏറ്റെന്നു സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം....

Read More >>
#accident | കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു

May 3, 2024 07:50 PM

#accident | കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു

വ്യാഴാഴ്ച വൈകീട്ട് 7.30ന് അരീക്കൽ ജങ്ഷനിലായിരുന്നു അപകടം. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ...

Read More >>
#sunburn | കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു

May 3, 2024 07:45 PM

#sunburn | കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു

തുടർന്ന് ആുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സൂര്യാതപമേറ്റതായി ഡോക്ടർമാർ...

Read More >>
 #Kochi | കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു

May 3, 2024 02:13 PM

#Kochi | കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു

മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ല. വീട്ടിലെ ബാത്‌റൂമിനുള്ളില്‍ തന്നെയായിരുന്നു പ്രസവം. അതിജീവിതയ്ക്ക് വൈദ്യസഹായം ഏര്‍പ്പെടുത്തും–...

Read More >>
#League | ജില്ലാ പ്രവർത്തകസമിതി യോഗം കൂട്ടത്തോടെ ബഹിഷ്‌കരിച്ചു; തിരിച്ചടിക്കാനൊരുങ്ങി ലീഗ്‌ വിമതപക്ഷം

May 3, 2024 02:10 PM

#League | ജില്ലാ പ്രവർത്തകസമിതി യോഗം കൂട്ടത്തോടെ ബഹിഷ്‌കരിച്ചു; തിരിച്ചടിക്കാനൊരുങ്ങി ലീഗ്‌ വിമതപക്ഷം

പ്രവർത്തകസമിതി യോഗം ബലംപ്രയോഗിച്ച്‌ തടയാൻ അഹമ്മദ്‌ കബീർ വിഭാഗം ആലോചിച്ചെങ്കിലും പിന്നീട്‌ വേണ്ടെന്നുവച്ചു.അതിന്റെ പേരിൽ കൂടുതൽപ്പേർക്കെതിരെ...

Read More >>
Top Stories