---
title: "#accident | ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു"
english_title: "A #young man #died after losing #control of his bike and hitting an #electricity #pole"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/170594/a-young-man-died-after-losing-control-of-his-bike-and-hitting-an-electricity-pole"
published_at: "2023-12-19T19:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581a84cb2cc5_accident.jpg"
keywords: []
---

# #accident | ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

> **Lead Summary:** പാലക്കാട് : വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കല്ലിങ്കൽപ്പാടം കൊളക്കോട് വീട്ടിൽ ഗോകുൽദാസിന്റെ മകൻ നിധിൻ ആണ് മരിച്ചത്.

## Article Content

പാലക്കാട് : വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കല്ലിങ്കൽപ്പാടം കൊളക്കോട് വീട്ടിൽ ഗോകുൽദാസിന്റെ മകൻ നിധിൻ ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി പത്തരയോടെ വാണിയമ്പാറ- കല്ലിങ്കൽപ്പാടം റോഡിൽ വാണിയമ്പാറയ്ക്കു സമീപം നിധിൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/170594/a-young-man-died-after-losing-control-of-his-bike-and-hitting-an-electricity-pole)