---
title: "#collided | പറവൂരില്‍ ചരക്കുലോറിയും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ചു"
english_title: "A cargo #lorry and a mini #pickup van #collided in #Paravur"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/170422/a-cargo-lorry-and-a-mini-pickup-van-collided-in-paravur"
published_at: "2023-12-19T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581235ae57c6_car.jpg"
keywords: []
---

# #collided | പറവൂരില്‍ ചരക്കുലോറിയും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ചു

> **Lead Summary:** കൊച്ചി: എറണാകുളം പറവൂരില്‍ ചരക്കുലോറിയും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ചു.

## Article Content

കൊച്ചി: എറണാകുളം പറവൂരില്‍ ചരക്കുലോറിയും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ചു.

തുരുത്തിപ്പുറത്ത് ഇന്നു രാവിലെയാണ് അപകടം. പിക്കപ്പ് വാനിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണു നിഗമനം.

ഡ്രൈവറെ ഗുരുതരമായി പരിക്കുകളോടെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/170422/a-cargo-lorry-and-a-mini-pickup-van-collided-in-paravur)