---
title: "#accident | ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം;പതിനഞ്ചോളം പേർക്ക് പരിക്കേറ്റു"
english_title: "#Tourist #bus #overturned in an #accident; about fifteen people were #injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/169796/tourist-bus-overturned-in-an-accident-about-fifteen-people-were-injured"
published_at: "2023-12-16T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657dae98b6059_touristbus.jpg"
keywords: []
---

# #accident | ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം;പതിനഞ്ചോളം പേർക്ക് പരിക്കേറ്റു

> **Lead Summary:** **ഇടുക്കി :** വണ്ണപ്പുറം മുണ്ടൻ മുടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു.

## Article Content

**ഇടുക്കി :** വണ്ണപ്പുറം മുണ്ടൻ മുടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു.

മുന്നാറിലേക്ക് പോയി മടങ്ങുകയായിരുന്ന ബസാണ് ഇറക്കത്തിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട താഴ്ചയിലേക്ക് തെന്നി നീങ്ങിയത്.

പരിക്കേറ്റവരെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാധമിക നിഗമനം. കായംകുളത്ത് നിന്നും മുന്നാറിൽ പോയി മടങ്ങി വന്ന സംഘമാണ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/169796/tourist-bus-overturned-in-an-accident-about-fifteen-people-were-injured)