Dec 20, 2021 09:23 AM

കൂത്താട്ടുകുളം.... ലോറി നിയന്ത്രണം വിട്ട് പുലർച്ചെ വീട്ടിലേക്ക് ഇടിച്ചുകയറി. കൂത്താട്ടുകുളം ടൗണിൽ ടി ബി ജംഗ്ഷനിൽ ആണ് സംഭവം.

കൂത്താട്ടുകുളം ടൗണിൽ ടി ബി ജംഗ്ഷനിൽ ഇന്ന് വെളുപ്പിനെ2.30 ചരക്കുമായി വന്ന പാണ്ടിലോറി നിയന്ത്രണം വിട്ട് സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.വീട് നിശ്ശേഷം തകർന്ന് ഭിത്തിയുടെ അടിയിൽ അമ്മയും പത്തുവയസുള്ള മകളും പെട്ടു. നിസ്സാര പരിക്കുകളോടെ അവരെ രക്ഷപെടുത്തി  

At Koothattukulam, a lorry went out of control and crashed into a house in the morning; The mother and daughter fell off the wall and fell to the ground

Next TV

Top Stories