---
title: "#Sabarimala | ശബരിമലയിൽ എത്താൻ ഉത്തരാഖണ്ഡ് സ്വദേശി നടക്കാൻ തുടങ്ങിയട്ട് 9 മാസം"
english_title: "It has been 9 months #since the native of #Uttarakhand #started #walking to #reach #Sabarimala"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/167061/it-has-been-9-months-since-the-native-of-uttarakhand-started-walking-to-reach-sabarimala"
published_at: "2023-12-04T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656de8e14b9e3_sabarimala_.jpg"
keywords: []
---

# #Sabarimala | ശബരിമലയിൽ എത്താൻ ഉത്തരാഖണ്ഡ് സ്വദേശി നടക്കാൻ തുടങ്ങിയട്ട് 9 മാസം

> **Lead Summary:** **പെരുമ്പാവൂർ : ** ശബരിമല അയ്യപ്പനെ കാണാൻ 9 മാസമായി നടക്കുന്ന ഉത്തരാഖണ്ഡ് സ്വദേശി രൺവീർ സിങ്.

## Article Content

**പെരുമ്പാവൂർ : ** ശബരിമല അയ്യപ്പനെ കാണാൻ 9 മാസമായി നടക്കുന്ന ഉത്തരാഖണ്ഡ് സ്വദേശി രൺവീർ സിങ്.

ബിഎ ഹിസ്റ്ററി ബിരുദധാരിയായ അദ്ദേഹത്തിന് പ്രാചീന ക്ഷേത്രങ്ങളും ചരിത്ര മന്ദിരങ്ങളും കാണുകയെന്ന ലക്ഷ്യം കൂടി ഈ യാത്രയിലുണ്ട്.

ദിവസവും 40 കിലോമീറ്ററാണ് നടപ്പ്. രാത്രിയിൽ ക്ഷേത്രങ്ങളിൽ കിടക്കും. യുട്യൂബ് വരുമാനമാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ഇതിനിടയിൽ ഒട്ടേറെ പ്രാചീന ക്ഷേത്രങ്ങളും ആശ്രമങ്ങളും മന്ദിരങ്ങളും സന്ദർശിക്കുകയും വിവര ശേഖരണം നടത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/167061/it-has-been-9-months-since-the-native-of-uttarakhand-started-walking-to-reach-sabarimala)