---
title: "#death | പിറവം മാഞ്ഞമറ്റത്തിൽ അന്നമ്മ നിര്യാതയായി"
english_title: "#Annamma #passed #away at #piravom"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/165971/annamma-passed-away-at-piravom"
published_at: "2023-11-29T22:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65676eef11356_death3.jpg"
keywords: []
---

# #death | പിറവം മാഞ്ഞമറ്റത്തിൽ അന്നമ്മ നിര്യാതയായി

> **Lead Summary:** **പിറവം :** മാഞ്ഞമറ്റത്തിൽ എം റ്റി കുര്യാൻറെ ഭാര്യ അന്നമ്മ നിര്യാതയായി.

## Article Content

**പിറവം :** മാഞ്ഞമറ്റത്തിൽ എം റ്റി കുര്യാൻറെ ഭാര്യ അന്നമ്മ നിര്യാതയായി.

പരേത കളമ്പൂർ തറമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ : സിന്ധു, സീന, മരുമക്കൾ: തോമസ് വർഗീസ് , പത്തനാപുരം സിസിൽ കോശി കല്ലിശ്ശേരി

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/165971/annamma-passed-away-at-piravom)