---
title: "#accident | വാഹനാപകടത്തിൽ ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം"
english_title: " #Sabarimala #pilgrim meets #tragic end in car #accident"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/165652/sabarimala-pilgrim-meets-tragic-end-in-car-accident"
published_at: "2023-11-28T13:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65659dd0d3f38_accident.jpg"
keywords: []
---

# #accident | വാഹനാപകടത്തിൽ ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം

> **Lead Summary:** **കൊല്ലം : ** കൊട്ടാരക്കര ദിണ്ടുഗൽ ദേശീയ പാതയിൽ കുട്ടിക്കാനത്തിന് സമീപം വാഹനാപകടത്തിൽ ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം.

## Article Content

**കൊല്ലം : ** കൊട്ടാരക്കര ദിണ്ടുഗൽ ദേശീയ പാതയിൽ കുട്ടിക്കാനത്തിന് സമീപം വാഹനാപകടത്തിൽ ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം.

ശബരിമലയിൽ എത്തി മടങ്ങിയ തീർത്ഥാടകൻ ചെന്നൈ സ്വദേശിയായ വെങ്കിടേഷ് ആണ് മരിച്ചത്. ശബരിമല ഭക്തർ സഞ്ചരിച്ച കാറും ട്രാവലറും തമ്മിലാണ് കൂട്ടിയിടിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/165652/sabarimala-pilgrim-meets-tragic-end-in-car-accident)