---
title: "#DEATH | ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി"
english_title: "#Body of #student #found in #river"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/164588/body-of-student-found-in-river"
published_at: "2023-11-23T19:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f5d03e6236_dwoned.jpg"
keywords: []
---

# #DEATH | ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കോട്ടയം :** ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

## Article Content

**കോട്ടയം :** ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

ചിറ്റാനപ്പാറ സ്വദേശി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ഹെലൻ അലക്സാണ് മരിച്ചത്. മീനച്ചിലാൽ ഏറ്റുമാനൂർ വേണാട്ടുമാലി കടവിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകീട്ടാണ് തോട്ടിൽ വഴുതി വീണ് വിദ്യാർഥിനിയെ കാണാതായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/164588/body-of-student-found-in-river)