#Mulanthuruthi | മുളന്തുരുത്തിയില്‍ അഗ്നിരക്ഷാസേനയ്ക്ക് അത്യാധുനിക സംവിധാനത്തോടെയുള്ള പുതിയ വാഹനം എത്തി

#Mulanthuruthi | മുളന്തുരുത്തിയില്‍ അഗ്നിരക്ഷാസേനയ്ക്ക് അത്യാധുനിക സംവിധാനത്തോടെയുള്ള പുതിയ വാഹനം എത്തി
Nov 20, 2023 03:45 PM | By Amaya M K

മുളന്തുരുത്തി : (piravomnews.in) അഗ്നിരക്ഷാസേനയ്ക്ക് അത്യാധുനിക സംവിധാനത്തോടെയുള്ള പുതിയ വാഹനം എത്തി.

മുളന്തുരുത്തി ഫയർസ്റ്റേഷനിൽ പുതിയ അഗ്നിശമന വാഹനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലിനും കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വാഹനം അനുവദിച്ചതെന്ന് അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു.

100 മീറ്ററോളം വെള്ളം പമ്പ് ചെയ്യുവാനുള്ള മോണിറ്റർ സംവിധാനവും 5000 ലീറ്റർ സംഭരണ ശേഷിയും പുതിയ വാഹനത്തിലുണ്ട്. വെള്ളം തീരാൻ പോകുന്നുവെന്ന മുന്നറിയിപ്പു ലഭിച്ചാൽ ഉടൻ അടുത്ത ജലാശയത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്തെടുക്കാൻ പോർട്ടബ്ൾ പമ്പ് സംവിധാനവും ഇതിലുണ്ട്.

രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാൻ കഴിയുന്ന വിവിധയിനം ഉപകരണങ്ങൾ പുതിയ വാഹനത്തിൽ കൃത്യമായി ക്രമീകരിച്ചിരിക്കുന്നതിനാൽ സേനാംഗങ്ങൾക്ക് വേഗത്തിൽ കൈകാര്യം ചെയ്യാനും കഴിയും. 

A new #vehicle with #state-of-the-art #system has #arrived at #Mulanthuruthi

Next TV

Related Stories
#accident | മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിമുട്ടി

Apr 28, 2024 07:41 PM

#accident | മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിമുട്ടി

റോഡിന്റെ വശത്തു നിന്നിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ ഓടിമാറിയതിനാൽ അപകടം ഒഴിവായി. ഹൈവേ പൊലീസ് എത്തി റോഡിൽ നിന്നു ബസ്സുകൾ...

Read More >>
 #bangles | കളഞ്ഞുകിട്ടിയ രണ്ട് പവന്റെ വള വിദ്യാർഥികൾ ഉടമയ്ക്ക് നൽകി

Apr 28, 2024 06:05 AM

#bangles | കളഞ്ഞുകിട്ടിയ രണ്ട് പവന്റെ വള വിദ്യാർഥികൾ ഉടമയ്ക്ക് നൽകി

അത്താണിയിലുണ്ടായ വാഹനാപകടത്തിനിടെ ബേബിയുടെ കയ്യിൽനിന്ന്‌ ഊരിപ്പോയതാണ് വള. പൊലീസിന്റെ സാന്നിധ്യത്തിൽ വിദ്യാർഥികൾ ആഭരണം ഉടമയ്ക്ക്...

Read More >>
#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

Apr 27, 2024 09:34 AM

#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

തുടർന്നു ലീന പനമ്പിള്ളിനഗറിൽത്തന്നെ ഉണ്ടായിരുന്ന യുവാക്കളെ കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം...

Read More >>
#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

Apr 27, 2024 09:10 AM

#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

പലരും വോട്ട്‌ ചെയ്യാതെ മടങ്ങി. 113–-ാംബൂത്തിൽ തുടക്കത്തിൽത്തന്നെ യന്ത്രം തകരാറിലായി. 885–--ാംക്രമനമ്പറുകാരൻ വോട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ യന്ത്രം...

Read More >>
#LokSabhaElections | ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ;പോളിങ് കുറഞ്ഞു ,
 ജില്ലയിൽ  69.42 ശതമാനം

Apr 27, 2024 09:05 AM

#LokSabhaElections | ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ;പോളിങ് കുറഞ്ഞു ,
 ജില്ലയിൽ 69.42 ശതമാനം

71.38 ശതമാനം പുരുഷന്മാരും 67.87 ശതമാനം സ്‌ത്രീകളും 32.25 ശതമാനും ട്രാൻസ്‌ജെൻഡേഴ്‌സും വോട്ട്‌...

Read More >>
#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

Apr 27, 2024 08:58 AM

#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

ഫാ. വർഗീസ് പൈനാടത്ത്, ഫാ. എബ്രഹാം ചെമ്പോത്തുകുടി, ഫാ. യൽദോ തൈപറമ്പിൽ, സെക്രട്ടറി നിബു കുര്യൻ അമ്പൂക്കൻ, ഇ എ ജേക്കബ് ഈരാളിൽ എന്നിവരും ഇടവകാംഗങ്ങളും...

Read More >>
Top Stories