#SchoolArtsFestival | എറണാകുളം ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ പാചകപ്പുരയിൽ തീ തെളിഞ്ഞു

#SchoolArtsFestival | എറണാകുളം ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ പാചകപ്പുരയിൽ തീ തെളിഞ്ഞു
Nov 19, 2023 07:22 PM | By Amaya M K

പിറവം : (piravomnews.in) എറണാകുളം ജില്ലാ സ്ക്കൂൾ കലോത്സവത്തിന്റെ പാചകപ്പുരയിൽ തീ തെളിഞ്ഞു. പാചക വിദ്ധഗത്തൻ പഴയിടം മോഹനൻ നമ്പൂതിരി അടുപ്പത്ത് പാല് തിളപ്പിച്ചു കൊണ്ട് പാചക്കത്തിന് തുടക്കം കുറിച്ചു.

ജില്ലാ കലോത്സവത്തിന്റെ പാചകത്തിന് അദ്ദേഹത്തിനാണ് മേൽനോട്ടം. ചടങ്ങിൽ പിറവം എം എൽ എ അനൂപ് ജേക്കബ്, പിറവം നഗരസഭാ ചെയർ പേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, ഡെപ്യൂട്ടി ചെയർമാൻ കെ പി സലീം, വിവിധ സാമൂഹ്യ രാഷ്ട്രീയ നേതാക്കൾ സ്ക്കൂൾ അധികൃതർ, നഗരസഭാ കൗൺസിലർമാർ എന്നിവർ പക്കെടുത്തു

A #fire #broke out in the #kitchen of the #Ernakulam #District #SchoolArtsFestival

Next TV

Related Stories
#murder |ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടറുടെ മർദ്ദനമേറ്റ യാത്രക്കാരൻ മരിച്ചു

May 2, 2024 12:33 PM

#murder |ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടറുടെ മർദ്ദനമേറ്റ യാത്രക്കാരൻ മരിച്ചു

ചില്ലറയെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും തുടർന്ന് പവിത്രനെ കണ്ടക്ടർ പുറത്തേക്ക് തളളിയിട്ടു. വീഴ്ചയില്‍ തല കല്ലിലിടിച്ചതിനെ തുടര്‍ന്ന് സാരമായി...

Read More >>
#missingcase | കോതമംഗലത്ത് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

May 2, 2024 12:29 PM

#missingcase | കോതമംഗലത്ത് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

കഴിഞ്ഞ ദിവസം ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഷാജിയെക്കുറിച്ച് പിന്നീട് വിവരമൊന്നും...

Read More >>
#poison | വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

May 2, 2024 10:07 AM

#poison | വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

തോമസിന്‍റെ മകളുടെ വിവാഹത്തിന് വേണ്ടിയാണ് പണം തിരികെ ചോദിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക്...

Read More >>
#accident | നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു

May 2, 2024 10:03 AM

#accident | നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു

മെട്രോ പില്ലര്‍ നമ്പര്‍ 187ലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ്...

Read More >>
#suicide | എറണാകുളത്ത് യുവാവ് ജീവനൊടുക്കിയ സംഭവം; പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

May 2, 2024 09:45 AM

#suicide | എറണാകുളത്ത് യുവാവ് ജീവനൊടുക്കിയ സംഭവം; പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

തുടർന്ന് മർദനമേറ്റ അഭിജിത് ആശുപത്രിയിൽ ചികിത്സതേടിയതിന് ശേഷം ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നാണ്...

Read More >>
#theft | നഗരമധ്യത്തിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച

May 2, 2024 09:39 AM

#theft | നഗരമധ്യത്തിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച

ഒരെണ്ണം ഒഴിച്ചുള്ള എല്ലാ മുറികളുടെയും വാതിൽ തകർത്തു. ശുചിമുറികളിലെയടക്കം പൈപ്പ് ഫിറ്റിങ്ങ്സും അഴിച്ചെടുത്തു....

Read More >>
Top Stories










News Roundup