#death | പിറവം വെളിയനാട് ഊരകം കളപ്പുരയിൽ കാർത്യായനി അന്തരിച്ചു

#death | പിറവം വെളിയനാട് ഊരകം കളപ്പുരയിൽ കാർത്യായനി അന്തരിച്ചു
Nov 16, 2023 11:18 AM | By Amaya M K

പിറവം: (piravomnews.in) വെളിയനാട് ഊരകം കളപ്പുരയിൽ കാർത്യായനി (103) അന്തരിച്ചു. കാഞ്ഞിരമറ്റം കരയിടത്ത് കുടുംബാംഗമാണ്.

ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ : കെ. എൻ .രവി, കെ .എൻ .ശശി, കെ എൻ ഉണ്ണി, കെ എൻ ഗിരിജൻ, തങ്ക, രാധാമണി, പരേതരായ കെ എൻ . ഗോപാലൻ, കെ എൻ . നന്ദനൻ .

മരുമക്കൾ :രാധ, രാധാമണി, അല്ലി നന്ദനൻ, സാവിത്രി, അല്ലി ഉണ്ണി, ലളിതാമണി, സുകുമാരൻ (റിട്ട സെക്ര.കീഴൂർ സഹകരണ ബാങ്ക്), പരേതനായ രത്നാകരൻ. സംസ്ക്കാരം ഇന്ന്  1 മണിക്ക് വീട്ടുവളപ്പിൽ.

#piravom in #Veliyanad, #Orakam, #Kartyayani #passedaway

Next TV

Related Stories
#death | തേന്‍ എടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു

May 1, 2024 08:04 PM

#death | തേന്‍ എടുക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു

തുടര്‍ന്ന് മൃതദേഹപരിശോധന നടത്തുന്നതിനായി ആംബുലന്‍സില്‍ ജില്ലാ ആശുപതിയിലേക്ക് പോകുന്നതിനിടെ കൊടുവായൂരിന് സമീപം മറിഞ്ഞ്...

Read More >>
#death | പെരുമ്പാവൂരിൽ പള്ളിയിൽ ബാൻഡ് മേളത്തിന് എത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

May 1, 2024 07:51 PM

#death | പെരുമ്പാവൂരിൽ പള്ളിയിൽ ബാൻഡ് മേളത്തിന് എത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഉടൻതന്നെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം...

Read More >>
#death | കിണറ്റിലേക്ക് വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ 10 വയസുകാരൻ മരിച്ചു

May 1, 2024 07:40 PM

#death | കിണറ്റിലേക്ക് വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ 10 വയസുകാരൻ മരിച്ചു

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയാണ്...

Read More >>
#accident | കാര്‍ ഓടയിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Apr 28, 2024 08:19 PM

#accident | കാര്‍ ഓടയിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വാഹനത്തില്‍ ഉണ്ടായിരുന്ന അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു...

Read More >>
#accident | കാറിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു

Apr 28, 2024 08:06 PM

#accident | കാറിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു

ബൈക്കിൽ പിക്കപ്പ് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ദേവനാഥനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#founddead | രാമമംഗലം ഊരമന കോമയില്‍ കടവിന് സമീപം പുഴയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

Apr 27, 2024 12:13 PM

#founddead | രാമമംഗലം ഊരമന കോമയില്‍ കടവിന് സമീപം പുഴയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

ആട് തിരിച്ചെത്തിയിട്ടും മെറിനെ കാണാതെവന്നപ്പോള്‍ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. പുഴയിറമ്പില്‍ ചെരിപ്പുകള്‍...

Read More >>
Top Stories