---
title: "#moovattupuzha | മൂവാറ്റുപുഴ നഗരസഭയിൽ ഗുരുതരക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്"
english_title: "#Audit #report of serious #irregularities in #Muvatupuzha #MunicipalCorporation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/162521/audit-report-of-serious-irregularities-in-muvatupuzha-municipalcorporation"
published_at: "2023-11-15T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554d9d2e8d9c_moovattupuzha.jpg"
keywords: []
---

# #moovattupuzha | മൂവാറ്റുപുഴ നഗരസഭയിൽ ഗുരുതരക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

> **Lead Summary:** **മൂവാറ്റുപുഴ :** നഗരസഭയുടെ വരവു ചെലവു കണക്കുകളിലും പദ്ധതി നിർവഹണത്തിലും ഉൾപ്പെടെ ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോർട്ട്.

## Article Content

**മൂവാറ്റുപുഴ :** നഗരസഭയുടെ വരവു ചെലവു കണക്കുകളിലും പദ്ധതി നിർവഹണത്തിലും ഉൾപ്പെടെ ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോർട്ട്.

റിപ്പോർട്ട് ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത കൗൺസിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്നു മാറ്റിവച്ചു. ഓഡിറ്റ് റിപ്പോർട്ട് പഠിച്ച ശേഷം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത കൗൺസിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്നു മാറ്റിവച്ചു.

ഓഡിറ്റ് റിപ്പോർട്ട് പഠിച്ച ശേഷം ചർച്ച നടത്തിയാൽ മതിയെന്നു പ്രതിപക്ഷം ബഹളംവച്ചതോടെ ചർച്ച മാറ്റുകയായിരുന്നു. 2021- 2022 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണു ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളും ചൂണ്ടിക്കാണിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/162521/audit-report-of-serious-irregularities-in-muvatupuzha-municipalcorporation)