ചോറ്റാനിക്കര : (piravomnews.in) കുഴി നിറഞ്ഞ കുരീക്കാട് റോഡ് നന്നാക്കുക. ചോറ്റാനിക്കര കുരീക്കാട് റെയിൽവേ ഗേറ്റിന് മുൻപിൽ ഉള്ള റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ ആയി.
ഇരുചക്ര വാഹനയാത്രികർ സ്ഥിരം അപകടത്തിൽ പെടുന്ന ഇടം ആയി മാറിയിരിക്കുകയാണ് ഈ റോഡ്. എത്രയും പെട്ടെന്നു കുഴികൾ അടച്ചു വലിയൊരു അപകടം ഉണ്ടാകുന്നതിനു മുന്നേ തന്നെ ഗതാഗത യോഗ്യം ആകണം എന്ന് നാട്ടു ക്കാർ ആവശ്യപ്പെട്ടു.
It has been #months since the #road in front of the #Chotanikara #Kurikad #railway #gate started to #fall #apart