Nov 14, 2023 02:59 PM

ആമ്പല്ലൂർ : (piravomnews.in) തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സവം എൽപി വിഭാഗം അറബി കലോത്സവം കിരീടം ഗവ. എൽപി എസ് കാഞ്ഞിരമറ്റത്തിന്.

പൂത്തോട്ട കെപിഎം എച്ച് എസ് എസിൽ നടന്ന തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സവത്തിൽ എൽപി വിഭാഗം അറബി ഓവറോൾ കിരീടം ഗവ. എൽപി എസ് കാഞ്ഞിരമറ്റം കരസ്ഥമാക്കി.

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ ഉദ്ഘാടനം ചെയ്തു. സിനിമാതാരം ചെമ്പിൽ അശോകൻ സമ്മാനദാനം നിർവഹിച്ചു.

#Tripunithura #UpazilaArtsFestival #LP #Category #ArabicArtsFestival #Crown; Govt. For LP S #Kanjiramamat

Next TV

Top Stories