#ArtsFestival | ജില്ലാ സ്‌കൂൾ കലോത്സവം ; പിറവത്ത്‌ 20ന്‌ വേദിയുണരും

#ArtsFestival | ജില്ലാ സ്‌കൂൾ കലോത്സവം ; പിറവത്ത്‌ 20ന്‌ വേദിയുണരും
Nov 14, 2023 10:13 AM | By Amaya M K

പിറവം : piravomnews.in) പിറവത്ത്‌ 20 മുതൽ 25 വരെ നടക്കുന്ന ജില്ലാ സ്‌കൂൾ കലോത്സവത്തിന്‌ ആകെ 15 വേദികളുണ്ടാകും.

പിറവം സെന്റ്‌ മേരീസ് ഓർത്തഡോക്സ് വലിയപള്ളി, ക്നാനായ കത്തോലിക്ക ചെറിയപള്ളി ഹാൾ എന്നിവയാണ്‌ പ്രധാന വേദികൾ. എംകെഎം ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചുവേദികളുണ്ടാകും.

ഗവ. എച്ച്എസ്എസിൽ രണ്ടുവേദിയും സെന്റ്‌ ജോസഫ് ഹൈസ്കൂളിൽ നാലുവേദിയും മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചാപ്പൽ ഹാൾ, വലിയപള്ളി ചെറിയ പാരിഷ് ഹാൾ എന്നിവിടങ്ങളിൽ ഓരോ വേദിയും സജ്ജമാക്കും.

പ്രോഗ്രാം കമ്മിറ്റി ഓഫീസും മീഡിയ റൂമും പ്രവർത്തിക്കുന്ന എംകെഎം എച്ച്എസ്എസിലാണ്‌ ഊട്ടുപുര. ആദ്യദിനം രചനാമത്സരങ്ങൾ അരങ്ങേറും. തുടർന്ന് മറ്റു മത്സരങ്ങളും നടക്കും.14 ഉപജില്ലകളിൽനിന്നായി എണ്ണായിരത്തോളം പ്രതിഭകൾ പങ്കെടുക്കും.

സബ്കമ്മിറ്റി യോഗത്തിൽ അജേഷ് മനോഹർ അധ്യക്ഷനായി. നഗരസഭാ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ്, കെ പി സലിം, സി കെ പ്രകാശ്, കെ ആർ നാരായണൻ നമ്പൂതിരി, സോമൻ വല്ലയിൽ തുടങ്ങിയവർ സംസാരിച്ചു.

#District #School #ArtsFestival; The #venue will open on 20th

Next TV

Related Stories
#death | കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

May 1, 2024 07:46 PM

#death | കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

വീടിനോട് ചേർന്നുള്ളതാണ് 60 അടി താഴ്ചയുള്ള കിണറിലാണ് അല്‍ത്താഫ് ഇറങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു...

Read More >>
#MayDay | മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

May 1, 2024 07:37 PM

#MayDay | മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിച്ചു. പിറവം നഗരസഭാ ചെയർ പേഴ്സൺ ജൂലി സാബു, സി.പി.ഐ എം ഏരിയ സെക്രട്ടറി പി.ബി രതീഷ് എന്നിവർ പൊതുയോഗത്തെ അഭിവാദ്യം...

Read More >>
#Complaint | കോതമംഗലത്ത് ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി

May 1, 2024 07:23 PM

#Complaint | കോതമംഗലത്ത് ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി

ഇന്നലെ ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരമൊന്നും...

Read More >>
#ThomasMathew | പാറപ്പുറത്ത്‌–- മലയാളി മനസ്സിലാക്കാതെപോയ എഴുത്തുകാരന്‍: പ്രൊഫ. തോമസ്‌ മാത്യു

May 1, 2024 06:29 AM

#ThomasMathew | പാറപ്പുറത്ത്‌–- മലയാളി മനസ്സിലാക്കാതെപോയ എഴുത്തുകാരന്‍: പ്രൊഫ. തോമസ്‌ മാത്യു

കെസിബിസി വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപള്ളി, മീഡിയ കമീഷൻ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കൽ, ജോർജ് ജോസഫ് കെ തുടങ്ങിയവരും...

Read More >>
#piravom | ഫാ. ജോൺസ് ഏബ്രഹാം കോനാട്ട് ഇനി ‘മലങ്കര മൽപ്പാൻ’

May 1, 2024 06:27 AM

#piravom | ഫാ. ജോൺസ് ഏബ്രഹാം കോനാട്ട് ഇനി ‘മലങ്കര മൽപ്പാൻ’

പാമ്പാക്കുട സെന്റ് ജോൺസ് എഫേസോസ് ഓർത്തഡോക്സ് സിറിയൻ വലിയ പള്ളിയിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ...

Read More >>
#LDF | നഗരസഭയിൽ മാലിന്യനീക്കം നിലച്ചു;എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു

May 1, 2024 06:24 AM

#LDF | നഗരസഭയിൽ മാലിന്യനീക്കം നിലച്ചു;എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു

ശാസ്ത്രീയമായി മാലിന്യസംസ്കരണം നടത്തുന്നതിന് നഗരസഭയിൽ സഹായവും പരിശീലനവും നടത്താൻ എത്തിയതായിരുന്നു കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന...

Read More >>
Top Stories