#mjjecob | പ്രായം തളർത്താത്ത വീര്യം എം ജെയ്ക്ക് നാല് മെഡൽ

#mjjecob | പ്രായം തളർത്താത്ത വീര്യം എം ജെയ്ക്ക് നാല് മെഡൽ
Nov 13, 2023 07:41 PM | By Amaya M K

പിറവം : (piravomnews.in) പ്രായം തളർത്താതവീര്യം എം ജെയ്ക്ക് നാല് മെഡൽ. മുൻ എംഎല്‍എ, എം .ജെ. ജേക്കബ് ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റില്‍ രണ്ട് സ്വര്‍ണവും രണ്ടു വെള്ളിയും അടക്കം നാലു മെഡലുകള്‍ കരസ്ഥമാക്കി.

2023 നവംബര്‍ 7 മുതല്‍ 12 വരെ ഫിലിപ്പീൻസിലെ ന്യൂ ക്ലാര്‍ക്ക് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന 22-ാമത് ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്ബ്യൻഷിപ്പില്‍ 2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്, 80 മീറ്റര്‍ ഹാര്‍ഡില്‍സ് എന്നീ ഇനങ്ങളില്‍ സ്വര്‍ണ മെഡലുകളും ലോംഗ് ജംബ്, ട്രിപ്പില്‍ ജമ്ബ് എന്നീ ഇനങ്ങളില്‍ വെള്ളിമെഡലുകളും സ്വന്തമാക്കി.

ഇതോടെ 2024ല്‍ സ്വീഡനില്‍ നടക്കുന്ന ലോക മാസ്റ്റേഴ്സ് മീറ്റില്‍ പങ്കെടുക്കുവാൻ അര്‍ഹത നേടി.സ്കൂള്‍ കോളേജ് പഠനകാലത്ത് സംസ്ഥാനതലത്തിലും ദേശീയതലത്തിലും മെഡലുകള്‍ നേടിയിട്ടുണ്ട്.

ഫ്രാൻസ്, ഓസ്ട്രേലിയ, സ്പെയിൻ, ഫിൻലാൻഡ് എന്നിവിടങ്ങളില്‍ നടന്ന ലോക മാസ്റ്റേഴ്സ് മീറ്റുകളിലും ജപ്പാൻ, ചൈന, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് ചാമ്ബ്യൻഷിപ്പുകളിലും മെഡലുകള്‍ നേടിയിട്ടുണ്ട്.

മൂന്നു പ്രാവശ്യം തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൂന്നുതവണ കാക്കൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പാമ്ബാക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയര്‍മാൻ, എറണാകുളം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ, എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 80 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിലാണ് എം.ജെ ജേക്കബ് മത്സരിച്ചത്.

Four #medals for #MJ who is #invincible with #age

Next TV

Related Stories
#murder |ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടറുടെ മർദ്ദനമേറ്റ യാത്രക്കാരൻ മരിച്ചു

May 2, 2024 12:33 PM

#murder |ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടറുടെ മർദ്ദനമേറ്റ യാത്രക്കാരൻ മരിച്ചു

ചില്ലറയെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും തുടർന്ന് പവിത്രനെ കണ്ടക്ടർ പുറത്തേക്ക് തളളിയിട്ടു. വീഴ്ചയില്‍ തല കല്ലിലിടിച്ചതിനെ തുടര്‍ന്ന് സാരമായി...

Read More >>
#missingcase | കോതമംഗലത്ത് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

May 2, 2024 12:29 PM

#missingcase | കോതമംഗലത്ത് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

കഴിഞ്ഞ ദിവസം ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഷാജിയെക്കുറിച്ച് പിന്നീട് വിവരമൊന്നും...

Read More >>
#poison | വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

May 2, 2024 10:07 AM

#poison | വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

തോമസിന്‍റെ മകളുടെ വിവാഹത്തിന് വേണ്ടിയാണ് പണം തിരികെ ചോദിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക്...

Read More >>
#accident | നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു

May 2, 2024 10:03 AM

#accident | നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു

മെട്രോ പില്ലര്‍ നമ്പര്‍ 187ലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ്...

Read More >>
#suicide | എറണാകുളത്ത് യുവാവ് ജീവനൊടുക്കിയ സംഭവം; പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

May 2, 2024 09:45 AM

#suicide | എറണാകുളത്ത് യുവാവ് ജീവനൊടുക്കിയ സംഭവം; പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

തുടർന്ന് മർദനമേറ്റ അഭിജിത് ആശുപത്രിയിൽ ചികിത്സതേടിയതിന് ശേഷം ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നാണ്...

Read More >>
#theft | നഗരമധ്യത്തിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച

May 2, 2024 09:39 AM

#theft | നഗരമധ്യത്തിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച

ഒരെണ്ണം ഒഴിച്ചുള്ള എല്ലാ മുറികളുടെയും വാതിൽ തകർത്തു. ശുചിമുറികളിലെയടക്കം പൈപ്പ് ഫിറ്റിങ്ങ്സും അഴിച്ചെടുത്തു....

Read More >>
Top Stories










News Roundup