#piravom | പിറവം നിയോജകമണ്ഡലം നവ കേരള സദസ്സിന്റെ പരസ്യ പ്രചരണം ആർ ഡി ഓ പി.എൻ അനി ഉദ്ഘാടനം ചെയ്തു

#piravom | പിറവം നിയോജകമണ്ഡലം നവ കേരള സദസ്സിന്റെ പരസ്യ പ്രചരണം ആർ ഡി ഓ പി.എൻ അനി ഉദ്ഘാടനം ചെയ്തു
Nov 13, 2023 07:27 PM | By Amaya M K

പിറവം : (piravomnews.in) പിറവം നിയോജകമണ്ഡലം നവ കേരള സദസ്സിന്റെ പരസ്യ പ്രചരണം ആർ ഡി ഓ പി.എൻ അനി ഉദ്ഘാടനം ചെയ്തു.

പിറവം പാഴൂർ അമ്പലപ്പടിയിൽ ചുവരെഴുത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് നവകേരള സദസ്സ് ജനങ്ങളുടെ മഹാസഞ്ജയമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബര്‍ ഒമ്പതിന് വിവിധ വകുപ്പുകളിൽ നേരിട്ട് ജനങ്ങൾക്ക് സ്വന്തം പരാതികൾ സമർപ്പിക്കാം ഉടനടി തീരുമാനം ഉണ്ടാവുന്നതാണ്.

അതുപോലെ തന്നെ കേരള വികസനത്തിന് വിവിധ തലത്തിലുള്ള നിർദ്ദേശങ്ങളും സമർപ്പിക്കാൻ അവസരമുണ്ടാവും.

ചടങ്ങിൽ പിറവം നഗരസഭാ ഡെപ്യൂട്ടി ചെയർമാൻ കെ പി സലീം, സി പി ഐ എം ഏരിയ സെക്രട്ടറി പി.ബി രതീഷ്,പാമ്പാകുട ബ്ലോക്ക് വൈസ് പ്രസിഡണ്ട് അഡ്വ. ജീൻസൺ കെ പോൾ, കൂത്താട്ടുകുളം ഏരിയ വ്യാപാരി വ്യവസായ സമതി പ്രസിഡണ്ട് വി ആർ സോമൻ, കൗൺസിലർ ബിമൽ ചന്ദ്രൻ ,പ്രൈവറ്റ് ബസ് ഓണേർസ് അസോസിയേഷൻ പ്രസിഡണ്ട് ഏലിയാസ് നാരേക്കാട്ട്, ബസ് വർക്കേഴ്സ് യുണിയൻ സി ഐ ടി യു ജില്ലാ ജോ. സെക്രട്ടറി ടി.എൻ. മഹേഷ് കുമാർ, എം എം ജോസഫ്, ജയശങ്കർ പ്രസാദ്, ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അമൽ ആർ കെ എന്നിവർ പക്കെടുത്തു

#Piravam #Constituency #NavaKerala #Constituency #Campaign #Launched #by #RDO PN ani

Next TV

Related Stories
#death | കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

May 1, 2024 07:46 PM

#death | കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

വീടിനോട് ചേർന്നുള്ളതാണ് 60 അടി താഴ്ചയുള്ള കിണറിലാണ് അല്‍ത്താഫ് ഇറങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു...

Read More >>
#MayDay | മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

May 1, 2024 07:37 PM

#MayDay | മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിച്ചു. പിറവം നഗരസഭാ ചെയർ പേഴ്സൺ ജൂലി സാബു, സി.പി.ഐ എം ഏരിയ സെക്രട്ടറി പി.ബി രതീഷ് എന്നിവർ പൊതുയോഗത്തെ അഭിവാദ്യം...

Read More >>
#Complaint | കോതമംഗലത്ത് ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി

May 1, 2024 07:23 PM

#Complaint | കോതമംഗലത്ത് ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി

ഇന്നലെ ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരമൊന്നും...

Read More >>
#ThomasMathew | പാറപ്പുറത്ത്‌–- മലയാളി മനസ്സിലാക്കാതെപോയ എഴുത്തുകാരന്‍: പ്രൊഫ. തോമസ്‌ മാത്യു

May 1, 2024 06:29 AM

#ThomasMathew | പാറപ്പുറത്ത്‌–- മലയാളി മനസ്സിലാക്കാതെപോയ എഴുത്തുകാരന്‍: പ്രൊഫ. തോമസ്‌ മാത്യു

കെസിബിസി വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപള്ളി, മീഡിയ കമീഷൻ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കൽ, ജോർജ് ജോസഫ് കെ തുടങ്ങിയവരും...

Read More >>
#piravom | ഫാ. ജോൺസ് ഏബ്രഹാം കോനാട്ട് ഇനി ‘മലങ്കര മൽപ്പാൻ’

May 1, 2024 06:27 AM

#piravom | ഫാ. ജോൺസ് ഏബ്രഹാം കോനാട്ട് ഇനി ‘മലങ്കര മൽപ്പാൻ’

പാമ്പാക്കുട സെന്റ് ജോൺസ് എഫേസോസ് ഓർത്തഡോക്സ് സിറിയൻ വലിയ പള്ളിയിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ...

Read More >>
#LDF | നഗരസഭയിൽ മാലിന്യനീക്കം നിലച്ചു;എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു

May 1, 2024 06:24 AM

#LDF | നഗരസഭയിൽ മാലിന്യനീക്കം നിലച്ചു;എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു

ശാസ്ത്രീയമായി മാലിന്യസംസ്കരണം നടത്തുന്നതിന് നഗരസഭയിൽ സഹായവും പരിശീലനവും നടത്താൻ എത്തിയതായിരുന്നു കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന...

Read More >>
Top Stories










GCC News