കാഞ്ഞിരമറ്റം മില്ലുങ്കൽ-പുത്തൻകാവ് റോഡിൽ ഓരുവെളളം കയറി ഗതാഗത തടസം

കാഞ്ഞിരമറ്റം മില്ലുങ്കൽ-പുത്തൻകാവ് റോഡിൽ ഓരുവെളളം കയറി ഗതാഗത തടസം
Dec 15, 2021 08:01 AM | By Piravom Editor

ആമ്പല്ലൂർ.... കാഞ്ഞിരമറ്റം മില്ലുങ്കൽ-പുത്തൻകാവ് റോഡിൽ ഓരുവെളളം കയറി ഗതാഗതത്തെ ബാധിക്കുന്നു. ഒരാഴ്ചയിലധികമായി രാവിലെ മുതൽ ഉച്ചവരെ കോട്ടയം-എറണാകുളം പ്രധാന റോഡിന്റെ ഭാഗമായ ഇവിടെ വെള്ളംകയറുന്നുണ്ട്.

ആമ്പല്ലൂർ പഞ്ചായത്തിന്റെ തീരദേശങ്ങളിലെ വീടുകളിലും വെള്ളംകയറുന്നുണ്ട്. വേമ്പനാട്ടുകായലിൽനിന്ന്‌ കോണോത്തുപുഴയിൽ എത്തുന്ന വെള്ളമാണിത്. കഴിഞ്ഞ ദിവസം കൂടുതൽ വെള്ളം കയറിയതോടെ വാഹനഗതാഗതത്തെയും ബാധിച്ചു.

അധികം വെള്ളം കയറുമ്പോൾ കോട്ടയം-തലയോലപ്പറമ്പ്-എറണാകുളം റോഡിലൂടെയുള്ള ഗതാഗതം മുടങ്ങുന്ന സ്ഥിതിയുമുണ്ട്.നിരവധി ഇരു ചക്ര വാഹനങ്ങൾ കേടാകുന്നുമുണ്ട് 

Traffic jam on Kanjiramattom Millungal-Puthenkavu road

Next TV

Related Stories
#Wheelchairs | പാലിയേറ്റീവ് കെയർ സെന്ററുകൾക്ക് വീൽചെയറുകൾ നൽകി

Mar 27, 2024 05:59 AM

#Wheelchairs | പാലിയേറ്റീവ് കെയർ സെന്ററുകൾക്ക് വീൽചെയറുകൾ നൽകി

പറവൂർ കനിവ് പാലിയേറ്റീവ് കെയർ സെന്ററിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ വിതരണം ഉദ്ഘാടനം...

Read More >>
#home | മേരിയുടെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമായി

Mar 27, 2024 05:55 AM

#home | മേരിയുടെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമായി

ശേഷിച്ച നിർമാണത്തിന് പണമില്ലാതെ വിഷമിക്കുമ്പോഴാണ് സ്വിറ്റ്സർലൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ജോൺസൺ ഗോപുരത്തിങ്കൽ തുക...

Read More >>
#Paravur | വസ്തു നികുതി അടയ്‌ക്കാനെത്തുന്നവരെ വട്ടംകറക്കി പറവൂർ നഗരസഭ

Mar 27, 2024 05:52 AM

#Paravur | വസ്തു നികുതി അടയ്‌ക്കാനെത്തുന്നവരെ വട്ടംകറക്കി പറവൂർ നഗരസഭ

അറുനൂറ്റിയറുപത്‌ ചതുരശ്രയടിയിൽ താഴെയുള്ള വീടുകൾക്ക് നികുതി പൂർണമായും ഒഴിവാക്കി സർക്കാർ ഇളവ് ചെയ്തിട്ടുണ്ട്....

Read More >>
 #murder | വയോധികയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം ഊർജിതം

Mar 27, 2024 05:47 AM

#murder | വയോധികയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം ഊർജിതം

എന്നാൽ, സമീപത്തെ അലമാരയിലുണ്ടായിരുന്ന 15 പവൻ നഷ്ടപ്പെട്ടിട്ടില്ല. കവർച്ചയ്ക്കുവേണ്ടിയാണോ കൊലപാതകം എന്ന് പൊലീസിന്...

Read More >>
#HighCourt | പാമ്പാക്കുട  മണ്ണുകടത്തലിനെതിരെ നടത്തിയ സമരവും നിയമപോരാട്ടവും വിജയത്തിലേക്ക്;മണ്ണുകടത്തലിന് ഹൈക്കോടതി സ്റ്റേ

Mar 27, 2024 05:43 AM

#HighCourt | പാമ്പാക്കുട മണ്ണുകടത്തലിനെതിരെ നടത്തിയ സമരവും നിയമപോരാട്ടവും വിജയത്തിലേക്ക്;മണ്ണുകടത്തലിന് ഹൈക്കോടതി സ്റ്റേ

ഹൈവേ നിർമാണത്തിനായുള്ള മണ്ണുനീക്കമായതിനാൽ എല്ലാദിവസവും പൊലീസ് സമരക്കാരെ അറസ്റ്റ്‌ ചെയ്ത് മാറ്റി മണ്ണുനീക്കം പുനഃസ്ഥാപിക്കും....

Read More >>
#accident | മൂവാറ്റുപുഴ–പിറവം റോഡിൽ 
ടിപ്പർ അപകടം തുടർക്കഥ

Mar 27, 2024 05:36 AM

#accident | മൂവാറ്റുപുഴ–പിറവം റോഡിൽ 
ടിപ്പർ അപകടം തുടർക്കഥ

ഒന്നിലധികം ലോറികൾ ഒരേസമയം നിരത്ത് നിറഞ്ഞുപോകുന്നതിനാൽ ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരും വലിയ...

Read More >>
Top Stories