#Protest | കളമ്പൂരിൽ മണ്ണുമല ഇടിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം

#Protest | കളമ്പൂരിൽ മണ്ണുമല ഇടിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം
Nov 5, 2023 01:26 PM | By Amaya M K

പിറവം : (piravomnews.in) പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന തരത്തിൽ കളമ്പൂരിൽ മണ്ണു മല ഇടിക്കുന്നതിനുള്ള നീക്കത്തിനെതിരെ പ്രതിഷേധം.

ഹെക്ടറുകളോളം വിസ്തൃതിയുള്ള കാക്കനാട്ടിൽ മലയാണു തുരക്കുന്നതിനു ശ്രമം ആരംഭിച്ചിരിക്കുന്നത്. മേഖലയിലെ ഏറ്റവും ഉയർന്ന പ്രദേശമാണിത്.

കടുത്ത വേനലിലും വറ്റാത്ത പഞ്ചായത്തു കിണറും കുളവും ഇവിടെയുണ്ട്. മലയിൽ നിന്നു ഉറവയെടുക്കുന്ന ചെറുതോടുകളാണു മേഖലയിലെ കിണറുകൾ ഉൾപ്പെടെയുള്ള ജല സ്രോതസ്സുകളിലെ നിരപ്പു നിയന്ത്രിക്കുന്നത്. മല നശിച്ചാൽ ഇവയെല്ലാം വറ്റുമെന്നാണു പരാതി.

#Protest against the move to #demolish #earthmounds in #Kalambur

Next TV

Related Stories
#arrest | ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ; ഭർത്താവ് അറസ്റ്റിൽ

May 17, 2024 10:24 AM

#arrest | ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ; ഭർത്താവ് അറസ്റ്റിൽ

മ​ർ​ദ​നം സ​ഹി​ക്ക​വ​യ്യാ​തെ ഭാ​ര്യ മ​ല​യി​ൻ​കീ​ഴ് പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ത​റി​ഞ്ഞ്...

Read More >>
#arrest | അനധികൃത പലിശ ഇടപാട് നടത്തുന്ന മൂന്നുപേർ എയർ പിസ്‌റ്റളും വയർലെസ് സെറ്റുമായി പിടിയിൽ

May 17, 2024 08:17 AM

#arrest | അനധികൃത പലിശ ഇടപാട് നടത്തുന്ന മൂന്നുപേർ എയർ പിസ്‌റ്റളും വയർലെസ് സെറ്റുമായി പിടിയിൽ

പണം തിരികെ നൽകാൻ സാധിക്കാത്തവരെ ഭീഷണിപ്പെടുത്താനാണ് എയർ പിസ്റ്റൾ ഉപയോഗിച്ചിരുന്നത്. ഒപ്പ് രേഖപ്പെടുത്തിയ നിരവധി ചെക്കുകളും മുദ്രപ്പത്രങ്ങളും...

Read More >>
#accident | അങ്കമാലിയിൽ യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു;മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

May 15, 2024 09:01 PM

#accident | അങ്കമാലിയിൽ യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു;മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

അങ്കമാലി സബ് സ്റ്റേഷന് സമീപമാണ് അജ്ഞാത വാഹനമിടിച്ച് അവശനായ നിലയിൽ യുവാവിനെ കണ്ടത്. അങ്കമാലി അഗ്നി രക്ഷസേന അങ്കമാലി എൽ.എഫ് ആശുപത്രിയിൽ...

Read More >>
#accident | കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു

May 15, 2024 08:02 PM

#accident | കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു

ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് അപകടം. മാമല തുരുത്തിയിൽ ബീന (60) മരിച്ചത്. പരുക്കേറ്റ ഭർത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസൻ എന്നിവരെ എറണാകുളം മെഡിക്കൽ...

Read More >>
#kidnapcase | പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

May 15, 2024 07:55 PM

#kidnapcase | പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയ ഉപേക്ഷിച്ച നിലയിൽ...

Read More >>
#Resurvey | പിറവം നഗരസഭയിൽ റീ സർവ്വേക്ക് തുടക്കമായി

May 15, 2024 07:45 PM

#Resurvey | പിറവം നഗരസഭയിൽ റീ സർവ്വേക്ക് തുടക്കമായി

ഫീൽഡ് സർവേക്കായി വരുന്ന സർവ്വേ ഉദ്യോഗസ്ഥർക്ക് ഉടമസ്ഥൻ അതിർത്തികൾ കൃത്യമായി കാണിച്ചു കൊടുക്കണം, കാടുകൾ വെട്ടിതെളിച്ച് അതിർത്തികൾ കൃത്യമാക്കണം,...

Read More >>
Top Stories










News Roundup