പിറവം: (piravomnews.in) പാഴൂർ പുളിയ്ക്കപീടികയിൽ, വെള്ളോട്ടുകാവിൽ പരേതനായ വർക്കിയുടെ ഭാര്യ അന്ന (80) അന്തരിച്ചു.
സംസ്കാരം നാളെ 10.30 ന് ഭവനത്തിലും തുടർന്ന് സെൻറ് മേരീസ് യാക്കോബായ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്കു ശേഷം പിറവം വലിയപള്ളിയിൽ.
മക്കൾ: തോമസ് ,ഏലിയാസ് (കെഎസ്ഇബി), ചിന്നമ്മ .മരുമക്കൾ - ലത, ഗീത ,രാജൻ .
Anna was piravom in #Pulikkapeethika, #Pazhur and #died in #Vellotukav